ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം
Monday, August 19, 2024 11:21 PM IST
അ​മ്പ​ല​പ്പു​ഴ: ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ സ്പ​ർ​ശ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സാ​ബു, പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എം. ക​ബീ​ർ, കേ​ര​ള ന​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.