മാ​ര്‍ പ​വ്വ​ത്തി​ല്‍ സ​ഭ​യു​ടെ ക്രാ​ന്ത​ദ​ര്‍​ശി​യാ​യ കാ​വ​ല്‍​ക്കാ​ര​ന്‍: മോ​ണ്‍. താ​ന​മാ​വു​ങ്ക​ല്‍
Sunday, August 18, 2024 10:39 PM IST
ച​ങ്ങ​നാ​ശേ​രി: ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ​ഭ നേ​രി​ടാ​ന്‍ പോ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് പ്ര​തി​രോ​ധം തീ​ര്‍​ത്ത കാ​വ​ല്‍​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച മാ​ര്‍ പ​വ്വ​ത്തി​ല്‍ സ്മാ​ര​ക എ​ക്‌​സ​ല​ന്‍​ഷ്യ സീ​സ​ണ്‍ 2 ക്വി​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ട്ര​ഷ​റ​ര്‍ ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ജി ജോ​ണ്‍​സ​ണ്‍, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ്കു​ട്ടി മു​ക്ക​ത്ത്, ജി​നോ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍​ഗീ​സ്, കു​ഞ്ഞ് ക​ള​പ്പു​ര, കെ.​എ​സ്. ആ​ന്‍റ​ണി, ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഡ്വ. മ​നു ജെ. ​വ​രാ​പ്പ​ള്ളി, ജോ​ര്‍​ജ് വ​ര്‍​ക്കി, സി​നി പ്രി​ന്‍​സ്, മാ​ത്തു​ക്കു​ട്ടി കെ.​ടി., ജോ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷെ​യി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്കി. വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നാ​യി ഇ​രു​നൂ​റോ​ളം കു​ട്ടി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.