ക​യ​ർ​ഫെ​ഡ് ഓ​ണം വി​പ​ണ​ന​മേ​ള
Tuesday, August 20, 2024 11:36 PM IST
ഹ​രി​പ്പാ​ട്: ക​യ​ർ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ണം വി​പ​ണ​നമേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ വി​ല്പ​ന​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​സ്. താ​ഹ നി​ർ​വ​ഹി​ച്ചു.

ക​യ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി അ​ബ്ദു​ള്ള അ​ണ്ടോ​ളി​ക്ക് ക​യ​ർ​മാ​റ്റ് ന​ൽ​കി ആ​ദ്യ വി​ല്പ​ന ടി.​എ​സ്. താ​ഹ ന​ട​ത്തി. സി. ​ര​ത്‌​ന​കു​മാ​ർ, ക​യ​ർ​ഫെ​ഡ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​നു​രാ​ജ്, ബ​ഷീ​ർ, പ്രേം​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.