കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ സ​മ്മേ​ള​നം
Sunday, August 18, 2024 10:39 PM IST
മാ​ന്നാ​ർ: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ മാ​ന്നാ​ർ മേ​ഖ​ലാ സ​മ്മേ​ള​നം മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് ഹാ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ഹി​ദ് ക​റ്റാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണീ​റ്റ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​സു​രേ​ഷ്കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സാ​ജു ഭാ​സ്ക്ക​ർ, ല​ത്തീ​ഫ്, ഡൊ​മി​ക് ജോ​സ​ഫ്, സ​ന​ൽ കു​മാ​ര​പ​ണി​ക്ക​ർ, ഇ​ക്ബാ​ൽ അ​ർ​ച്ച​ന എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഡൊ​മി​നി​ക് ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), സാ​ജു ഭാ​സ്ക്ക​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഇ​ക്ബാ​ൽ അ​ർ​ച്ച​ന (സെ​ക്ര​ട്ട​റി), ഷാ​ജി കു​ര​ട്ടി​ക്കാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​ജെ. അ​ൻ​ഷാ​ദ് (ട്ര​ഷ​റ​ർ). എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി കെ. ​സു​രേ​ഷ്കു​മാ​ർ, സ​തീ​ശ് ശാ​ന്തി​നി​വാ​സ്, ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ, ജെ​യിം​സ് ച​ക്കാ​ല​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.