ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​ഏ​ബ്ര​ഹാം തോ​മ​സി​നെ അ​നു​സ്മ​രി​ച്ചു
Sunday, August 18, 2024 10:39 PM IST
എ​ട​ത്വ: ത​ല​വ​ടി പൗ​രസ​മി​തി​യു​ടെ​യും തി​രു​പ​ന​യ​നൂ​ര്‍​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം ഭ​ര​ണ സ​മി​തി​യു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​ഏ​ബ്ര​ഹാം തോ​മ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ര​ഹ്‌​മ​ശ്രീ നീ​ല​ക​ണ്ഠ​ര​ര് ആ​ന​ന്ദ് പ​ട്ട​മ​ന അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഫാ. ​ഏ​ബ്ര​ഹാം തോ​മ​സ് അ​ന്ത​രി​ച്ച​ത്.

ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി ജെ. ​വ​യ​ല​പ്പ​ള്ളി, സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​റോ​ബി​ന്‍ വ​ര്‍​ഗീ​സ് മേ​ട​യ്ക്ക​ല്‍, ത​ല​വ​ടി ചു​ണ്ട​ന്‍ വ​ള്ളം സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​ക്സ​ണ്‍ എ​ട​ത്തി​ല്‍, ട്ര​ഷ​റര്‍ അ​രു​ണ്‍ പു​ന്ന​ശേരി​ല്‍, പി.​ഡി.​ ര​മേ​ശ്കു​മാ​ര്‍, ഡോ. ​ജോ​ണ്‍​സ​ണ്‍ വി.​ ഇ​ടി​ക്കു​ള, സി​ബി വ​ര്‍​ഗീ​സ് ത​ട​ത്തി​ല്‍, വി​നീ​ഷ്‌​കു​മാ​ര്‍ ക​ക്കാ​ടം​പ​ള്ളി​ല്‍, അ​ജി കു​മാ​ര്‍ ക​ല​വ​റ​ശേരി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്മ​ര​ണ​ക്കാ​യി ക്ഷേ​ത്ര വ​ള​പ്പി​ല്‍ ക​ല്പ​ക വൃ​ക്ഷം ന​ട്ടു, പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി.