ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ബ​ന്ദി​പ്പൂ​വ് കൃ​ഷി ആ​രം​ഭി​ച്ചു
Sunday, July 14, 2024 11:14 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ബ​ന്ദി​പ്പൂ​വ് കൃ​ഷി ആ​രം​ഭി​ച്ചു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി​ന​ട​ത്തു​ക. ആ​റാം വാ​ര്‍​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശോ​ഭാ വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ അ​ധ്യ​ഷ​നാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ റി​ജോ ജോ​ണ്‍ ജോ​ര്‍​ജ്, ടി. ​കു​മാ​രി, അ​ശോ​ക് പ​ടി​പ്പു​ര​ക്ക​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജോ​സ് എ​ബ്ര​ഹാം, മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ല്‍, രാ​ജ​ന്‍ ക​ണ്ണാ​ട്ട്, പി.​ഡി. മോ​ഹ​ന​ന്‍, സൂ​സ​മ്മ ഏ​ബ്ര​ഹാം, കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​പ്പ​ണി​ക്ക​ര്‍, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ര്‍​സി​യ​ര്‍ എ​ല്‍. ജ​ല്‍​ജാ​റാ​ണി, സു​ജാ​ത, ടി.​എ​സ്. ഉ​ഷ, ശ​ര​ണ്യാ ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ 6, 9 വാ​ര്‍​ഡു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ബ​ന്ദി​ത്തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. മ​റ്റു വാ​ര്‍​ഡു​ക​ളി​ലും ഉ​ട​ന്‍ ആ​രം​ഭി​ക്കും.