താ​യ്ക്വോ​ണ്ടോ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, July 14, 2024 11:14 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച റോ​ബി​ന്‍ സ്‌​പോ​ര്‍​ട്‌​സ് 26-ാമ​ത് കേ​ഡ​റ്റ് ആ​ന്‍​ഡ് സ്റ്റേ​റ്റ് ഇ​ന്‍റ​ര്‍ ക്ല​ബ് താ​യ്ക്വോ​ണ്ടോ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യി​ക​ള്‍​ക്ക് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഓ​വ​റോ​ള്‍ ചാ​മ്പ്യ​മാ​രാ​യ ആ​ല​പ്പു​ഴ ഇ​ന്നോ​വേ​റ്റീ​വ് താ​യ്ക്വോ​ണ്ടോ അ​ക്കാ​ദ​മി​ക്കു വേ​ണ്ടി റോ​ഷ​ന്‍ റോ​ണി ഡി ​കു​ഞ്ഞ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

ജോ​ണ്‍ ജോ​ര്‍​ജ്, റോ​ണി മാ​ത്യു, ഡോ. ​പി. ഡി. ​കോ​ശി, ഏ​ബ്ര​ഹാം കു​രു​വി​ള, ജോ​സ് സേ​വ്യ​ര്‍, എം. ​ജെ. ജോ​ളി, വി. ​ര​തീ​ഷ്, അ​ജി വി. ​ര​തീ​ഷ്, ടി. ​ആ​ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.