ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ വാ​ര്‍​ഷി​ക​വും ചാ​രി​റ്റി പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​ന​വും
Sunday, July 14, 2024 2:49 AM IST
എ​ട​ത്വ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ​യു​ടെ വാ​ര്‍​ഷി​ക​വും ഭാ​ര​വാ​ഹി സ്ഥാ​നാ​രോ​ഹ​ണ​വും ചാ​രി​റ്റി പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബേ​ബി​ച്ച​ന്‍ ന​ന്നാ​ട്ടു​മാ​ലി​ല്‍ (പ്ര​സി​ഡ​ന്‍റ്), ജോ​ര്‍​ജ്കു​ട്ടി ചെ​ത്തി​പ്പു​ര​യ്ക്ക​ല്‍ (സെ​ക്ര​ട്ട​റി), ബി​ന്നി പി. ​ജോ​ര്‍​ജ് (അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍), മാ​ത്യു​കു​ട്ടി ചേ​ന്ന​ങ്ക​ര (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പി​ഡി​ജി​എം​ജെ​എ​ഫ് ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ ചാ​രി​റ്റി പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെയ്തു. പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കെ. ​ഈ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ന്നി പി. ​ജോ​ര്‍​ജ്, മ​ണി​ക്കു​ട്ട​ന്‍ ചേ​ല​ക്കാ​ട്ട്, ജോ​സ​ഫ് ജെ. ​ചു​ടു​കാ​ട്ടി​ല്‍, റീ​ജ​ണല്‍ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് ടി. ​നീ​ണ്ടി​ശേ​രി, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ബി. ​സു​ജ, മാ​ത്യു സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.