വീ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വം: പ്ര​തി റി​മാ​ൻ​ഡി​ൽ
Sunday, July 14, 2024 2:48 AM IST
ചാ​രും​മൂ​ട്: പാ​ല​മേ​ൽ പ​യ്യ​ന​ല്ലൂ​രി​ൽനി​ന്നു വി​ല​്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര റി​ൻ​ഷാ​ദ് മ​ൻ​സി​ൽ റ​ഷീ​ദി​നെ​യാ​ണ് (42) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം നൂ​റ​നാ​ട് പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ളി​യാ​യ നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ സ്വ​ദേ​ശി ഷെ​മീ​റി​നു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്ന് നൂ​റ​നാ​ട് സി​ഐ ഷൈ​ജു ഇ​ബ്രാ​ഹിം, എ​സ്ഐ നി​ഥീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​യ്യ​ന​ല്ലൂ​രി​ലെ ഷെ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി റെ​യ്ഡ് ന​ട​ത്തി​യ​ത്. റ​ഷീ​ദി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഷെ​മീ​റി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. റ​ഷീ​ദി​ന്‍റെ പേ​രി​ൽ നൂ​റ​നാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫീ​സി​ൽ അ​ബ്കാ​രി കേ​സ് നി​ല​വി​ലു​ണ്ടെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​പി​ഒമാ​രാ​യ ഷെ​മീ​ർ, ഷി​ജു, വി​ഷ്ണു, ഷാ​ന​വാ​സ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.