ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി
Sunday, July 14, 2024 2:48 AM IST
അ​മ്പ​ല​പ്പു​ഴ: എ​ഐ​വൈ​എ​ഫ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​അ​ന​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി ​സു​ബീ​ഷ് , മു​ഹ്സി​ന അ​നീ​ഷ്, മ​നാ​ഫ്, എ​ബി, ര​ഞ്ജി​ത്ത്, മ​ഹി, മ​നു തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്തം ന​ൽ​കു​വാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​കു​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. മു​പ്പ​തോ​ളം ര​ക്ത​ദാ​ന സേ​ന അം​ഗ​ങ്ങ​ൾ ര​ക്തം ന​ൽ​കി. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ർ 8281225575,8089395276 ന​മ്പ​ര്ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.