കെ​എ​സ്ടി​എ ധ​ർ​ണ നടത്തി
Sunday, July 14, 2024 2:48 AM IST
കാ​യം​കു​ളം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം സ​ബ്ജി​ല്ലാ ക​മ്മി​റ്റി കാ​യം​കു​ളം എഇ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ക, തു​ട​ർ​ച്ച​യാ​യ ആ​റു പ്ര​വൃത്തിദി​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. കെ​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്.​ സ​ത്യ​ജ്യോ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ്ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​ബോ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബി​നീ​ഷ് കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റഅ ഗോ​പീ​കൃ​ഷ്ണ​ൻ, വി.​എ​സ്.​ അ​നി​ൽ​കു​മാ​ർ, ആ​ർ.​ര​തീ​ഷ് കു​മാ​ർ, മു​നീ​ർ​മോ​ൻ, ഡി.​ കി​ര​ൺ എ​ന്നി​വ​ർ പ്രസംഗി ച്ചു.