അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി-​​​ എ​​​സ്എം​​​വൈ​​​എം യു​​​വ​​​ജ​​​ന ദി​​​നാ​​​ച​​​ര​​​ണം നാ​​​ളെ കൂ​​​രോ​​​പ്പ​​​ട​​​യി​​​ല്‍
Friday, July 12, 2024 10:21 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ച​​​ര​​​ണം നാ​​​ളെ കൂ​​​രോ​​​പ്പ​​​ട ഹോ​​​ളി​​​ക്രോ​​​സ് പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും അ​​​ന്ന് രാ​​​വി​​​ലെ പ​​​താ​​​ക ഉ​​​യ​​​ര്‍ത്ത​​​ല്‍ ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് കൂ​​​രോ​​​പ്പ​​​ട ഹോ​​​ളി​​​ക്രോ​​​സ് പാ​​​രീ​​​ഷ് ഹാ​​​ളി​​​ല്‍ അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ത്തും.

പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ​​​ല്‍ ജോ​​​ണ്‍ റോ​​​യി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ സ​​​ന്ദേ​​​ശം ന​​​ല്‍കും.

കോ​​​ട്ട​​​യം ഫൊ​​​റോ​​​നാ​​​വി​​​കാ​​​രി റ​​​വ.​​​ഡോ. ഫി​​​ലി​​​പ്പ് നെ​​​ല്‍പ്പു​​​ര​​​പ്പ​​​റ​​​മ്പി​​​ല്‍, എ​​​സ്എം​​​വൈ​​​എം ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ര, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ബി​​​ന്‍ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ടോ​​​ണി പു​​​തു​​​വീ​​​ട്ടി​​​ല്‍ക്ക​​​ളം, ഫൊ​​​റോ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​സ്റ്റി​​​ന്‍ പു​​​ത്ത​​​ന്‍പു​​​ര​​​യി​​​ല്‍, ഫൊ​​​റോ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സ്റ്റി​​​ന്‍ ടോ​​​മി, യൂ​​​ണി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​റോ​​​യി മാ​​​ളേ​​​യ്ക്ക​​​ല്‍ സി​​​എം​​​ഐ, ലി​​​ൻ​​​ഡാ ജോ​​​ഷി, സ​​​ഞ്ജ​​​യ് സ​​​തീ​​​ഷ്, ലാ​​​ലി​​​ച്ച​​​ന്‍ മ​​​റ്റ​​​ത്തി​​​ല്‍, ജോ​​​സ​​​ഫ് ജോ​​​ര്‍ജ്, സി​​​സ്റ്റ​​​ർ തെ​​​രേ​​​സീ​​​നാ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.