Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അ...
വയനാട് ഉരുൾപൊ...
സർക്കാരുകൾ തമ്മിലടിക്കുമ്പോൾ ഫിലോകാല...
നാടകസംഘം അപകടത്തിൽപ്പെട്ടു; രണ്...
ആത്മകഥാ വിവാദം: ഗൂഢാലോച...
മുനമ്പം പ്രശ്നപരിഹാരത്തിന് ലീഗ് മ...
Previous
Next
Kerala News
Click here for detailed news of all items
അൻവറും സിപിഎമ്മും മുഖാമുഖം
Saturday, September 28, 2024 2:20 AM IST
സാബു ജോണ്‍
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ പരസ്യവിമർശനങ്ങൾക്കും വെല്ലുവിളികൾക്കും മുന്നിൽ അറച്ചുനിന്ന സിപിഎം നേതൃത്വം ഇന്നലെ സടകുടഞ്ഞെഴുന്നേറ്റു. അൻവറിനെ തുറന്നെതിർത്തും പാർട്ടിക്കും മുഖ്യമന്ത്രിക്കും പ്രതിരോധമുയർത്തിയും പാർട്ടി നേതാക്കൾ പരസ്യമായി രംഗത്തു വന്നു.
ഒരു വശത്ത് അൻവറും മറുവശത്ത് സിപിഎമ്മും സർക്കാരും എന്ന നിലയിലാണു കാര്യങ്ങൾ. പ്രതിപക്ഷം അൻവറിനു പരസ്യപിന്തുണ നൽകാൻ തയാറായിട്ടില്ല. അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരേ ആയുധമാക്കാനാണ് അവർക്കു തത്കാലം താത്പര്യം.
മുഖ്യമന്ത്രി പിണറായി വിജയൻ പതിവില്ലാത്ത രീതിയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ട് ചുരുങ്ങിയ വാക്കുകളിൽ അൻവറിന്റെ ആരോപണങ്ങൾക്കു മറുപടി നൽകി. അൻവറിന്റെ നീക്കം പാർട്ടിക്കും സർക്കാരിനും എൽഡിഎഫിനുമെതിരേ ആണെന്നു പറഞ്ഞ മുഖ്യമന്ത്രി, തനിക്കു നേരേയുള്ള വിമർശനങ്ങളെക്കുറിച്ചു പരാമർശിച്ചതേയില്ല.
അൻവറിന്റെ വിമർശനങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് പാർട്ടിയുടെ വിശദീകരണം. വലതുപക്ഷ രാഷ്ട്രീയക്കാർക്കു വേണ്ടിയാണ് അൻവർ പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ ദീർഘമായ വാർത്താസമ്മേളനത്തിന്റെ ഉൗന്നലും ഇതിലേക്കായിരുന്നു. അൻവറും ഇടതുപക്ഷവുമായി ഇനി യാതൊരു ബന്ധവുമുണ്ടാകില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.
അൻവറിന്റെ വെല്ലുവിളിക്ക് വെല്ലുവിളിയുടെ ഭാഷയിൽ തന്നെയാണു മുതിർന്ന സിപിഎം നേതാക്കളും മറുപടി നൽകിയത്. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിനു വലിയ ധാരണയില്ലെന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം.
പാർട്ടി ഈ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നു വരുംദിവസങ്ങളിൽ കാണാൻ പോകുകയാണെന്നു ഡോ. തോമസ് ഐസക് പറഞ്ഞു. പാർട്ടിയുടെ ശരീരഘടനയെയും മനസിനെയും അറിയാത്തതുകൊണ്ടാണ് അൻവർ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എ.കെ. ബാലന്റെ അഭിപ്രായം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അൻവറിനെ തള്ളിപ്പറഞ്ഞു. എന്നു മാത്രമല്ല, അൻവറിനെ ഒരുകാലത്തും തങ്ങൾ അംഗീകരിച്ചില്ലെന്നുകൂടി പറഞ്ഞു. 2011 ൽ ഏറനാട് സ്വതന്ത്രനായി മത്സരിച്ച അൻവർ അന്നു സിപിഐ സ്ഥാനാർഥിയുടെ കെട്ടിവച്ച് കാശു പോലും കളഞ്ഞതിന്റെ ഓർമകളും ദേഷ്യവും ഇപ്പോഴും മാഞ്ഞിട്ടില്ലെന്നു വ്യക്തം.
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ ഉടൻ അൻവർ മാധ്യമപ്രവർത്തകരെ കണ്ടു പിന്നോട്ടു പോകില്ലെന്നു വ്യക്തമാക്കി. മാത്രമല്ല, താൻ കോടതിയെ സമീപിക്കാൻ പോകുകയാണെന്നും അറിയിച്ചു.
നിലന്പൂരിൽ ഉൾപ്പെടെ പാർട്ടി സംവിധാനത്തിൽ ഒരു വിള്ളലും വീഴ്ത്താൻ അൻവറിനു സാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതിനായിരുന്നു പാർട്ടി മലപ്പുറത്ത് വന്പൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. സംഘടനാപരമായി സിപിഎമ്മിനു പോറൽ പോലും ഏൽപിക്കാൻ അൻവറിനു സാധിക്കില്ലെന്നു വ്യക്തമാണ്.
എന്നാൽ, അൻവർ ഉയർത്തിവിട്ട ആരോപണങ്ങൾ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കി. അതു പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാകും ഇനി പാർട്ടി നടത്തുക. അൻവർ നിയമനടപടികളുമായി മുന്നോട്ടു പോകുന്പോൾ അൻവറിനെ തളയ്ക്കാൻ പാർട്ടിയും സർക്കാരും എന്തെല്ലാം നീക്കങ്ങൾ നടത്തുമെന്നു കണ്ടറിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അവഗണനയിൽ പ്രതിഷേധം ആളുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തം: മാനദണ്ഡപ്രകാരമുള്ള മാർഗം തേടാൻ കേരളം
സർക്കാരുകൾ തമ്മിലടിക്കുമ്പോൾ ഫിലോകാലിയ 10 വീടുകൾ കൈമാറി
നാടകസംഘം അപകടത്തിൽപ്പെട്ടു; രണ്ടു നടിമാർ മരിച്ചു
ആത്മകഥാ വിവാദം: ഗൂഢാലോചനയെന്ന് ജയരാജൻ, എല്ലാം അന്വേഷിക്കട്ടെയെന്ന് ഗോവിന്ദൻ
മുനമ്പം പ്രശ്നപരിഹാരത്തിന് ലീഗ് മുന്‍കൈയെടുക്കും: കുഞ്ഞാലിക്കുട്ടി
സിസിഐ ദേശീയ സമ്മേളനത്തിന് പാലായില്‍ ഉജ്വല തുടക്കം
മുനന്പം: രാഷ്ട്രീയക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
വയനാട് ദുരന്തം: കേന്ദ്രത്തിനെതിരേ കടുത്ത പ്രതിഷേധം
കനത്ത മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
ശബരിമല നട തുറന്നു ; മണ്ഡലകാല തീർഥാടനത്തിനു തുടക്കം
ഐക്യദാര്‍ഢ്യവുമായി പ്രോ-ലൈഫ് സമിതി
മുനന്പംകാർക്കൊപ്പം നിൽക്കാത്തത് സർക്കാരും വഖഫ് ബോർഡുമെന്നു വി.ഡി. സതീശൻ
കല്പാത്തിയെ ഭക്തിനിർഭരമാക്കി ദേവരഥസംഗമം
ഭരണഘടനാസ്ഥാനങ്ങളിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനു പതാക ഉയര്‍ന്നു
ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത് നാളെ
കോട്ടക്കല്‍ ആലിക്കല്‍ ഇരട്ടക്കൊല: പ്രതികളെ വെറുതേവിട്ടു
ട്രംപിന്റെ വിജയത്തിനു പിന്നിൽ ഒരു കുമ്പനാടുകാരനും
പി.വി. അൻവർ എംഎൽഎയ്ക്കെതിരേ പി. ശശി കോടതിയിൽ
നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥരെ ഉപാധികളോടെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്
കടന്നപ്പള്ളിക്കാരെ കൈയിലെടുത്ത് അഞ്ജലിയും ജെസിയും യാത്രയായത് മരണത്തിലേക്ക്
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമെന്നു ഹൈക്കോടതി
കൊച്ചി വിമാനത്താവളത്തിൽ 7.5 കോടിയുടെ കഞ്ചാവ് പിടികൂടി
പുതിയ മാർഗരേഖ ഉത്സവങ്ങളുടെ അന്തകവിത്ത്: എലിഫന്റ് വെൽഫെയർ ട്രസ്റ്റ്
ആത്മകഥാ വിവാദം: ഇപിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം
വ്യാജവോട്ട്: വി.ഡി. സതീശന് മറുപടിയുമായി സരിനും ഭാര്യയും
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡുനാമിസ് പവർ റിട്രീറ്റ് ഡിസംബർ ഒന്നുമുതൽ
ഇ.പി. ജയരാജന്റേത് രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തേണ്ട തമാശ: വി.ഡി. സതീശൻ
റിസർവേഷൻ ടിക്കറ്റുകൾ മറിച്ചുവിറ്റ് കെഎസ്ആർടിസി കണ്ടക്ടർമാരുടെ തട്ടിപ്പ്; കർശന നടപടിയെന്ന് മന്ത്രി
ശബരിമല സര്‍വീസ് : എല്ലാ ബസുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് കെഎസ്ആര്‍ടിസി
ചെമ്പന്തൊട്ടി സെന്റ് ജോർജ് പള്ളിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം
ശബരി പാത: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന് പി.സി. തോമസ്
ജിടെക് കേരള മാരത്തണ്‍ ഫെബ്രുവരി ഒന്‍പതിന്
ലിറ്റില്‍ പ്രിന്‍സസ് ഓഫ് ഇന്ത്യ, ലിറ്റില്‍ പ്രിന്‍സസ് ഓഫ് യൂണിവേഴ്സ് സുന്ദരിപ്പട്ടം ജാന്‍വിക്ക്
ശബരിമലയില്‍ അരമണിക്കൂർ ഇടവിട്ട് അന്നദാന സൗകര്യം
സർക്കാർ കൈവിട്ടാൽ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ നിലനില്പ് അവതാളത്തിൽ
ഭൂപതിവ് നിയമം: വ്യവസ്ഥലംഘനം പരിശോധിക്കാന്‍ ത്രിതല സമിതി രൂപീകരിക്കുമെന്ന് കോടതി
കന്പമല മാവോയിസ്റ്റ് അതിക്രമം: എൻഐഎ കേസെടുത്തു
ബൈക്കിൽ ട്രിപ്പിൾ; ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ദിവസംതന്നെ തെറിച്ചു
പട്ടികവിഭാഗം സ്കോളര്‍ഷിപ്പ്: കോടതി വിശദീകരണം തേടി
തദ്ദേശ വാർഡ് വിഭജനം: കരട് വിജ്ഞാപനം 18ന്
കൈരളി സൊസൈറ്റിയെ തകർക്കാൻ ഗൂഢനീക്കമെന്നു ചെയർമാൻ
എസ്എഫ്ഐ നേതാവ് ആർഷോയ്ക്കുവേണ്ടി പ്രിൻസിപ്പൽ വ്യാജ ഹാജർ റിപ്പോർട്ട് നൽകി; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൽ കമ്മിറ്റി
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം കോട്ടയം എസ്പിക്ക് അന്വേഷണച്ചുമതല
കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം: ഹൈക്കോടതി
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം
തേക്കടിയിൽ ഇസ്രയേൽ വനിതയെ അധിക്ഷേപിച്ച കാഷ്മീർ സ്വദേശികളെ പോലീസ് താക്കീത് ചെയ്തു
ആത്മകഥ സൂത്രിതം; ഇപിയെ വിശ്വസിക്കാനാകാതെ സിപിഎം
വിസി നിയമനം: നിയമന നടപടികളിൽ വ്യക്തത തേടി ഗവർണർ
ആലപ്പുഴയിലും തൃശൂരിലും ശക്തമായ മഴയ്ക്കു സാധ്യത
നീലേശ്വരം വെടിക്കെട്ടപകടം: മരണം ആറായി
കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസിൽ ഹൈക്കോടതി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തരംമാറ്റാൻ കൈക്കൂലി: അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് പിടിയിൽ
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന
വഖഫില്‍ കുരുങ്ങി ദളിത് കുടുംബവും
നീതിപൂർവമായ പരിഹാരം കാണണം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്
വഖഫ് ബോര്‍ഡ് നടത്തുന്നത് ലാന്‍ഡ് ജിഹാദ്: കേന്ദ്രമന്ത്രി
17ന് തീരദേശ മനുഷ്യച്ചങ്ങല തീർക്കാൻ എസ്എൻഡിപി
സിസിഐ ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം
ശബരിമല സർവീസ്: ഫിറ്റ്നസ് ഇല്ലാത്ത ബസുകള്‍ കെഎസ്ആര്‍ടിസി ഉപയോഗിക്കരുതെന്നു ഹൈക്കോടതി
ഇ.പി. ജയരാജന്റെ പുസ്തകവിവാദം: പിന്നിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയെന്ന് സരിൻ
സരിനെ പുകഴ്ത്തി ഇ.പി. ജയരാജൻ
സ്വപ്ന സുരേഷിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കി
പോളിംഗ് ശതമാനം കുറഞ്ഞത് അതൃപ്തി മൂലം: കെ. സുരേന്ദ്രൻ
അപൂർവയിനം തുന്പി "അഗസ്ത്യമലൈ ബാംബൂടെയിൽ’
പാലക്കാട്ടെ വോട്ടർപട്ടികയിൽ വ്യാജന്മാരെന്ന് സിപിഎം
പ്രത്യാരോപണവുമായി വി.ഡി. സതീശൻ
വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് വി.കെ. ശ്രീകണ്ഠനും
200 രൂപ കിട്ടാതെ റബറില്ല
കർഷക വരുമാനം വർധിപ്പിക്കാൻ ലോകബാങ്കിന്റെ കേര
നവീൻ ബാബുവിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടില്ല: മുഖ്യമന്ത്രി
31 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന്

Latest News
മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
സിനിമാ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ

More from other section
ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ചർച്ചയ്ക്ക്
National
ട്രംപ് ഭരണം തുടങ്ങിയാൽ യുദ്ധം അവസാനിക്കും: സെലൻസ്കി
International
വെളുത്തുള്ളിയും പൊള്ളും
Business
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ ന്യൂജൻ ആവേശം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
മലപ്പുറം: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്കു പോയാല്‍ ഏറ്റ...
Top