ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം
ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കും ഫ്ര​​​ഷേ​​​ഴ്‌​​​സി​​​നും അ​​​വ​​​സ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് ഭാ​​​ഷാ​​പ​​​ഠ​​​നം മു​​​ത​​​ല്‍ വീ​​​സ-​​​വി​​​മാ​​​ന യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഏ​​​ഴു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പാ​​​ക്കേ​​​ജാ​​ണ് വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​​ന്‍ ലാം​​​ഗ്വേ​​​ജ് ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

35 വ​​​യ​​​സി​​​ല്‍ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​മാ​​​സം 26, 27, 28, 29 തീ​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​ള്ളി​​​മു​​​ക്ക് എ.​​​എം. തോ​​​മ​​​സ് റോ​​​ഡ് വെ​​​ട്ട​​​ത്ത് ലൈ​​​നി​​​ല്‍ വെ​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​​ന്‍ ലാം​​​ഗ്വേ​​​ജ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ വ​​​ച്ചാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ഭി​​​മു​​​ഖം.


കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: +91 90374 64029, 90375 44029, വെ്ബ്‌​​​സൈ​​​റ്റ്: www.weli.in, www.novahcp.com. ഇ-​​​മെ​​​യി​​​ല്‍: [email protected].

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.