പി.​വി. അ​ൻ​വ​ർ എം​എ​ൽ​എയ്​ക്കെ​തി​രേ പി. ​ശ​ശി കോ​ട​തി​യി​ൽ
പി.​വി. അ​ൻ​വ​ർ എം​എ​ൽ​എയ്​ക്കെ​തി​രേ  പി. ​ശ​ശി കോ​ട​തി​യി​ൽ
Saturday, November 16, 2024 1:05 AM IST
ത​​​ല​​​ശേ​​​രി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​രേ ക​​​ണ്ണൂ​​​രി​​​ലെ ര​​​ണ്ടു കോ​​​ട​​​തി​​​ക​​​ളി​​​ൽ പി. ​​​ശ​​​ശി പ​​​രാ​​​തി ന​​​ൽ​​​കി.

ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലും ത​​​ല​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലു​​​മാ​​​ണു പ്ര​​​മു​​​ഖ ക്രി​​​മി​​​ന​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കെ. ​​​വി​​​ശ്വ​​​ൻ മു​​​ഖാ​​​ന്ത​​​രം പി. ​​​ശ​​​ശി പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത 356-ാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം അ​​​ൻ​​​വ​​​റി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ര​​​ണ്ടു കോ​​​ട​​​തി​​​ക​​​ളി​​​ലും പി. ​​​ശ​​​ശി ഇ​​​ന്ന​​​ലെ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പി.​​​വി. അ​​​ൻ​​​വ​​​ർ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും പാ​​​ല​​​ക്കാ​​​ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലൂ​​​ടെ​​​യും ഉ​​​ന്ന​​​യി​​​ച്ച ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​ണു പ​​​രാ​​​തി​​​ക്ക് അ​​​ടി​​​സ്ഥാ​​​നം.

ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​ന് ത​​​ല​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലും പാ​​​ല​​​ക്കാ​​​ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലൂ​​​ടെ ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലു​​​മാ​​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


മു​​​ൻ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന പി.​​​പി. ദി​​​വ്യ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് പി. ​​​ശ​​​ശി​​​യു​​​ടെ ബി​​​നാ​​​മി​​​യാ​​​ണെ​​​ന്നും 15 പെ​​​ട്രോ​​​ൾ പ​​​മ്പു​​​ക​​​ൾ ഇ​​​വ​​​ർ​​​ക്കു​​​ണ്ടെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ൻ​​​വ​​​ർ ശ​​​ശി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു പ​​​റ​​​യ​​​ണ​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി.​​​ശ​​​ശി, കെ.​​​വി​​​ശ്വ​​​ൻ മു​​​ഖാ​​​ന്ത​​​രം അ​​​യ​​​ച്ച വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് അ​​​ൻ​​​വ​​​ർ കൈ​​​പ്പ​​​റ്റി​​​യെ​​​ങ്കി​​​ലും മു​​​റ​​​പ്ര​​​കാ​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നീ​​​തി തേ​​​ടി ശ​​​ശി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.