ഐ​​​ക്യ​​​ദാ​​​ര്‍ഢ്യ​​​വു​​​മാ​​​യി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി
ഐ​​​ക്യ​​​ദാ​​​ര്‍ഢ്യ​​​വു​​​മാ​​​യി  പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: വി​​​ല കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യ സ്വ​​​ന്തം കി​​​ട​​​പ്പാ​​​ട​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശം ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍ക്ക് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം.

വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ന്‍റെ അ​​​ന്യാ​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ മു​​​ന​​​മ്പം വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ പ​​​ള്ളി​​​മു​​​റ്റ​​​ത്ത് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം 33 ദി​​​വ​​​സ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ട്ടി​​​ട്ടും ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി പ​​​റ​​​ഞ്ഞു.

സ​​​മി​​​തി ഡ​​​യ​​​റ​​​ക‌്ട​​​ര്‍ റ​​​വ.ഡോ. ​​​ ക്ലീ​​​റ്റ​​​സ് വ​​​ര്‍ഗീ​​​സ് ക​​​തി​​​ര്‍പ​​​റ​​​ന്പി​​​ൽ, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ള്‍ച്ച​​​റ​​​ല്‍ ഫോ​​​റം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ ജോ​​​യ്‌​​​സ് മു​​​ക്കു​​​ടം മാ​​​ജി​​​ക് ഷോ​​​യി​​​ലൂ​​​ടെ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍സ​​​ണ്‍ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ല്‍, ആ​​​നി​​​മേ​​​റ്റ​​​ര്‍ സാ​​​ബു ജോ​​​സ്, ജോ​​​ര്‍ജ് എ​​​ഫ്. സേ​​​വ്യ​​​ര്‍, സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍ജ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഫ്രാ​​​ന്‍സി​​​സ് ജെ. ​​​ആ​​​റാ​​​ട​​​ന്‍, ഡോ. ​​​ഫെ​​​ലി​​​ക്‌​​​സ്, മോ​​​ന്‍സി ജോ​​​ര്‍ജ്, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ നോ​​​ബ​​​ര്‍ട്ട് ക​​​ക്കാ​​​രി​​​യി​​​ല്‍, ജെ​​​സ്‌​​​ലി​​​ന്‍ ജോ, ​​​വി​​​ക്‌ട​‌​‌‌​ര്‍ ഇ​​​ഗ്‌​​​നേ​​​ഷ്യ​​​സ്, സെ​​​മി​​​ലി സു​​​നി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.