റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ മ​റി​ച്ചുവി​റ്റ് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​മാ​രു​ടെ ത​ട്ടി​പ്പ്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി
റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ മ​റി​ച്ചുവി​റ്റ് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​മാ​രു​ടെ ത​ട്ടി​പ്പ്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി
Saturday, November 16, 2024 1:05 AM IST
പ്ര​​​​ദീ​​​​പ് ചാ​​​​ത്ത​​​​ന്നൂ​​​​ർ

ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മ​​​​റി​​​​ച്ചു​​​വി​​​​റ്റ് ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ. യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽനി​​​​ന്നു ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ണം ഈ​​​​ടാ​​​​ക്കി​​​​യ ശേ​​​​ഷം ടി​​​​ക്ക​​​​റ്റ് ന​​​​ല്കാ​​​​തെ​​​​യും ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്നു.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ബ​​​​സി​​​​ൽ ക​​​​യ​​​​റി​​​​യ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ വി​​​​ജി​​​​ല​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​നി​​​​ന്നു പ​​​​ണം വാ​​​​ങ്ങി​​​​യ ശേ​​​​ഷം ടി​​​​ക്ക​​​​റ്റ് ന​​​​ല്കാ​​​​തെ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യതായും ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന റൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. പ​​​​ണം അ​​​​ട​​​​ച്ച് ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വ് ചെ​​​​യ്യു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് എ​​​​ന്തെ​​​​ങ്കി​​​​ലും അ​​​​സൗ​​​​ക​​​​ര്യം നി​​​​മി​​​​ത്തം യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​തെവ​​​​ന്നാ​​​​ൽ ആ ​​​​സീ​​​​റ്റ് ഒ​​​​ഴി​​​​വാ​​​​യിക്കി​​​​ട​​​​ക്കും. ആ ​​​​റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ മ​​​​റ്റു യാ​​​​ത്ര​​​​ക്കാ​​​​രെ ക​​​​യ​​​​റ്റു​​​​ക​​​​യും അ​​​​വ​​​​രി​​​​ൽ​​​നി​​​​ന്നു ടി​​​​ക്ക​​​​റ്റ് ന​​​​ല്കാ​​​​തെ ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ണം വാ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​ണു ത​​​​ട്ടി​​​​പ്പി​​​​ന്‍റെ ഒ​​​​രു രീ​​​​തി.

യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നു ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ണം വാ​​​​ങ്ങി ടി​​​​ക്ക​​​​റ്റ് ന​​​​ല്കാ​​​​തെ യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​ണു മ​​​​റ്റൊ​​​​രു ത​​​​ട്ടി​​​​പ്പ്. ഈ ​​​​ര​​​​ണ്ടു രീ​​​​തി​​​​യി​​​​ലു​​​​മാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​റി​​​​യ വി​​​​ഭാ​​​​ഗം ക​​​​ണ്ട​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.


ഇ​​​​ത്താ​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ന​​​​ല്കി​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്കു​​​വേ​​​​ണ്ടി ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളോ പ്ര​​​​മു​​​​ഖ ​​​​വ്യ​​​​ക്തി​​​​ക​​​​ളോ ഇ​​​​ട​​​​പെ​​​​ട്ടാ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ചെ​​​​വി കൊ​​​​ടു​​​​ക്കി​​​​ല്ല.

യാ​​​​ത്ര​​​​ക്കാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ടി​​​​ക്ക​​​​റ്റും ബാ​​​​ക്കി​​​​യും വാ​​​​ങ്ങി​​​​യി​​​​രി​​​​ക്ക​​​​ണം. ടി​​​​ക്ക​​​​റ്റി​​​​ലെ സ്ഥ​​​​ല​​​​വും സ​​​​മ​​​​യ​​​​വും വ്യ​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും വേ​​​​ണം. ടി​​​​ക്ക​​​​റ്റ് അ​​​​തേ ബ​​​​സി​​​​ലെ അ​​​​തേ സ​​​​മ​​​​യ​​​​ത്തേ​​​​ത് ആ​​​​ണോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​ർ ടി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ക​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചു.

മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം കെഎസ്ആ​​​​ർ​​​​ടി​​​​സി പൂ​​​​ർ​​​​ണ​​​​മാ​​​​യും കമ്പ്യൂ​​​​ട്ട​​​​ർ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ഗൂ​​​​ഗി​​​​ൾ പേ ​​​​കൂ​​​​ടാ​​​​തെ, എ​​​​ല്ലാ​​​​വി​​​​ധ കാ​​​​ർ​​​​ഡു​​​​ക​​​​ളും ബ​​​​സി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​തോ​​​​ടെ ക​​​​ഴി​​​​യു​​​​മെ​​​​ന്നും ബാ​​​​ല​​​​ൻ​​​​സ് പ്ര​​​​ശ്നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.