ശ​ബ​രി​മ​ല​യി​ല്‍ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് അ​ന്ന​ദാ​ന​ സൗ​ക​ര്യം
ശ​ബ​രി​മ​ല​യി​ല്‍ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്  അ​ന്ന​ദാ​ന​ സൗ​ക​ര്യം
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​വും പ്രാ​​​ത​​​ലും അ​​​ത്താ​​​ഴ​​​വു​​​മ​​​ട​​​ക്കം അ​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ ഇ​​​ട​​​വി​​​ട്ട് മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ​​​വും അ​​​ന്ന​​​ദാ​​​ന​​​ത്തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​താ​​​യി തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ​ബോ​​​ര്‍​ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​റി​​യി​​ച്ചു.

സ​​​ന്നി​​​ധാ​​​ന​​​ത്തെ 1.4 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള അ​​​ന്ന​​​ദാ​​​ന ഹാ​​​ളി​​​ല്‍ ഒ​​​രേ​​​സ​​​മ​​​യം 2,000 പേ​​​ര്‍​ക്കു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നാ​​​കും. ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കാ​​​നും വി​​​ള​​​മ്പാ​​​നും മ​​​റ്റു​​​മാ​​​യി ആ​​​വ​​​ശ്യ​​​ത്തി​​​നു ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടെ​​​ന്നും മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കാ​​​ന്‍ സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും ബോ​​​ര്‍​ഡ് വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ല്‍ ഉ​​​പ്പു​​​മാ​​​വ്, ക​​​ട​​​ല​​ക്ക​​റി, ചു​​​ക്കു​​​കാ​​​പ്പി, ചു​​​ക്കു​​​വെ​​​ള്ളം എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം. ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ല്‍ പൊ​​​ന്നി​​​യ​​​രി ചോ​​​റ്, സാ​​​മ്പാ​​​ര്‍, അ​​​വി​​​യ​​​ല്‍, തോ​​​ര​​​ന്‍, അ​​​ച്ചാ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ വെ​​​ജി​​​റ്റ​​​ബി​​​ള്‍ പു​​​ലാ​​​വ്, സാ​​​ല​​​ഡ്, അ​​​ച്ചാ​​​ര്‍ എ​​​ന്നി​​​വ വി​​​ള​​​മ്പും. വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ അ​​​ത്താ​​​ഴ​​​ത്തി​​​ന് കു​​​ത്ത​​​രിക്ക​​​ഞ്ഞി, ചെ​​​റു​​​പ​​​യ​​​ര്‍ ക​​​റി, അ​​​ച്ചാ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ഉ​​​പ്പു​​​മാ​​​വ്, ക​​​ട​​​ല​​ക്ക​​റി.


പ​​​മ്പ​​​യി​​​ല്‍ ര​​​ണ്ടു നി​​​ല​​​യു​​​ള്ള അ​​​ന്ന​​​ദാ​​​ന ഹാ​​​ളി​​​ല്‍ ഒ​​​രു​​​സ​​​മ​​​യം 500 പേ​​​ര്‍​ക്കും നി​​​ല​​യ്​​​ക്ക​​​ലി​​​ലെ അ​​​ന്ന​​​ദാ​​​ന ഹാ​​​ളി​​​ല്‍ 200 പേ​​​ര്‍​ക്കും ഇ​​​രി​​​ക്കാ​​​നാ​​​കും. പ​​​മ്പ​​​യി​​​ലും നി​​​ല​​യ്​​​ക്ക​​​ലും ഒ​​​രേ ഭ​​​ക്ഷ​​​ണ​​​മാ​​​ണ്. പ​​​മ്പ- സ​​​ന്നി​​​ധാ​​​നം പാ​​​ത​​​യി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ചു​​​ക്കു​​​വെ​​​ള്ള​ വി​​​ത​​​ര​​​ണ​​​ത്തി​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ന്ന​​​ദാ​​​ന ഹാ​​​ളു​​​ക​​​ളി​​​ല്‍ ഇ​​​ട​​​യ്ക്കി​​​ടെ ബോ​​​ര്‍​ഡി​​​ന്‍റെ വി​​​ജി​​​ല​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യ​​​ട​​​ക്കം പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.

ശ​​​ബ​​​രി​​​മ​​​ല, പ​​​മ്പ, നി​​​ല​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ല്‍ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വി​​​വ​​​ര​​പ്പ​​​ട്ടി​​​ക മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ക​​​ന്ന​​​ഡ, തെ​​​ലു​​​ങ്ക് ഭാ​​​ഷ​​​ക​​​ളി​​​ലും പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ നി​​​ല​​​യ്ക്ക​​​ല്‍ മു​​​ത​​​ല്‍ സ​​​ന്നി​​​ധാ​​​നം വ​​​രെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളെ മൂ​​​ന്നു സെ​​​ക്ട​​​റു​​​ക​​​ളാ​​​യി തി​​​രി​​​ച്ച് എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ചു​​​മ​​​ത​​​ല ന​​​ല്‍​കി​​​യ​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.