ഭ​ര​ണ​ഘ​ട​നാ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
ഭ​ര​ണ​ഘ​ട​നാ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ  അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Saturday, November 16, 2024 1:05 AM IST
ആ​​​ല​​​പ്പു​​​ഴ: അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ള്‍ക്കും അ​​​നാ​​​ചാ​​​ര​​​ങ്ങ​​​ള്‍ക്കും അ​​​ശാ​​​സ്ത്രീ​​​യ​​​ത​​​യ്ക്കും മേ​​​ല്‍ക്കൈ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ത​​​ന്നെ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

സം​​​സ്ഥാ​​​ന​​​സ്‌​​​കൂ​​​ള്‍ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ​​​യും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ എ​​​ക്സ്പോ​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ് ഗേ​​​ള്‍സ് ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

വാ​​​ട്സ് ആപ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ളാ​​​യി അ​​​ശാ​​​സ്ത്രീ​​​യ​​​ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ശാ​​​സ്ത്ര​​​വി​​​ദ്യാ​​​ഭ്യാ​​​സം കേ​​​വ​​​ലം മാ​​​ര്‍ക്കു നേ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​പാ​​​ധി മാ​​​ത്ര​​​മ​​​ല്ല. കാ​​​ര്യ​​​ങ്ങ​​​ളെ യു​​​ക്തി​​​സ​​​ഹ​​​മാ​​​യി സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് ആ​​​ര്‍ജി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഉ​​​പാ​​​ധി​​​കൂ​​​ടി​​​യാ​​​ണെ​​​ന്നും അ​​​തു മ​​​ന​​​സി​​​ല്‍വ​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ലോ​​​ക​​​ത്തു​​​ണ്ടാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശാ​​​സ്ത്ര​​​മേ​​​ള​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​യ്യ​​​പ്പ​​​ന്‍റെ കോ​​​ടി സൂ​​​ര്യ​​​നു​​​ദി​​​ച്ചാ​​​ലും വാ​​​ച​​​കം ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ച​​​ത്.


മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​ജി ചെ​​​റി​​​യാ​​​ന്‍, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ പി.​​​പി. ചി​​​ത്ത​​​രഞ്ജ​​​ൻ, എ​​​ച്ച്. സ​​​ലാം, തോ​​​മ​​​സ് കെ. ​​​തോ​​​മ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജി. രാ​​​ജേ​​​ശ്വ​​​രി, ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ കെ. ​​​കെ. ജ​​​യ​​​മ്മ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ എം. ​​​വി. പ്രി​​​യ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ആ​​​ർ. റി​​​യാ​​​സ്, ന​​​ഗ​​​ര​​​സ​​​ഭാ​​​ സ്ഥി​​​രംസ​​​മി​​​തി അ​​​ധ്യ​​​ക്ഷ ആ​​​ര്‍. വി​​​നീ​​​ത, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ര്‍ജ്, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക‌്ട​​​ര്‍ കെ. ​​​ജീ​​​വ​​​ന്‍ ബാ​​​ബു, ജി​​​ല്ലാ ക​​​ള​​​ക്‌ട​​​ര്‍ അ​​​ല​​​ക്സ് വ​​​ര്‍ഗീ​​​സ്, എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍ടി ഡ​​​യ​​​റ​​‌​ക‌്ട​​‌​ര്‍ ആ​​​ർ.കെ. ​​​ജ​​​യ​​​പ്ര​​​കാ​​​ശ്, കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍വ​​​ര്‍ സാ​​​ദ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സ്‌​​​കൂ​​​ള്‍ ശാ​​​സ്‌​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘാ​​​ട​​​ക സ​​​മി​​​തി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന സു​​​വ​​​നീ​​​റി​​​ന്‍റെ ക​​​വ​​​ര്‍പേ​​​ജ് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി​​​ക്ക് ന​​​ല്‍കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.