ക​ട​ന്ന​പ്പ​ള്ളി​ക്കാ​രെ കൈ​യി​ലെ​ടു​ത്ത് അ​ഞ്ജ​ലി​യും ജെ​സിയും യാ​ത്ര​യാ​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്
ക​ട​ന്ന​പ്പ​ള്ളി​ക്കാ​രെ കൈ​യി​ലെ​ടു​ത്ത്  അ​ഞ്ജ​ലി​യും ജെ​സിയും യാ​ത്ര​യാ​യ​ത് മ​ര​ണ​ത്തി​ലേ​ക്ക്
Saturday, November 16, 2024 1:05 AM IST
പ​​​രി​​​യാ​​​രം: തെ​​​ക്കേക്ക​​​ര​​​യി​​​ല്‍ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ക്കാ​​​രെ ആ​​​ര്‍​ത്തു​​​ചി​​​രി​​​പ്പി​​​ച്ച ‘വ​​​നി​​​താ മെ​​​സി’​​​ലെ അ​​​ഞ്ജ​​​ലി​​​യും ജെ​​​സി മോ​​​ഹ​​​നും ഇ​​​നി ഓ​​​ർ​​​മ​​​ക​​​ളി​​​ൽ.

അ​​​വ​​​രു​​​ടെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന്‍റെ​​​യും ജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​യും അ​​​വ​​​സാ​​​ന വേ​​​ദി​​​യാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​പോ​​​ലും ചി​​​ന്തി​​​ക്കാ​​​തെ​​​യു​​​ള്ള യാ​​​ത്ര അ​​​വ​​​സാ​​​ന രം​​​ഗ​​​മാ​​​യി. രാ​​​ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി തെ​​​ക്കേ​​​ക്ക​​​ര റെ​​​ഡ്സ്റ്റാ​​​റി​​​ന്‍റെ നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ ‘വ​​​നി​​​താ​​​മെ​​​സ്’ എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ല്‍ ഇ​​​രു​​​വ​​​രും സ​​​ദ​​​സി​​​നെ കൈ​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു.

വ​​​ന്‍ ജ​​​നാ​​​വ​​​ലി​​​യാ​​​ണ് കാ​​​യം​​​കു​​​ളം ദേ​​​വ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സി​​​ന്‍റെ നാ​​​ട​​​കം കാ​​​ണാ​​​ന്‍ തെ​​​ക്കേ​​​ക്ക​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്. രാ​​​ജീ​​​വ​​​ന്‍ മ​​​മ്മി​​​ളി സം​​​വി​​​ധാ​​​നം ചെ​​​യ്ത ഹാ​​​സ്യ​​​ര​​​സ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഈ ​​​നാ​​​ട​​​കം വ​​​നി​​​താ ശ​​​ക്തീ​​​ക​​​ര​​​ണ​​​വും പു​​​രു​​​ഷ മേ​​​ധാ​​​വി​​​ത്ത​​​വും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും സ​​​ഹി​​​ക്കാ​​​നും പൊ​​​റു​​​ക്കാ​​​നു​​​മു​​​ള്ള​​​വ​​​യാ​​​ണ് കു​​​ടും​​​ബ ബ​​​ന്ധ​​​ങ്ങ​​​ള്‍ എ​​​ന്നും ഒ​​​ന്നി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍ വേ​​​ര്‍​പി​​​രി​​​യേ​​​ണ്ട​​​ത് മ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് എ​​​ന്ന സ​​​ന്ദേ​​​ശ​​​വും ന​​​ല്‍​കി​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.


രാ​​​ത്രി 7.30ന് ​​​തെ​​​ക്കേ​​​ക്ക​​​ര​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ നാ​​​ട​​​കം പ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. നാ​​​ട​​​ക​​​ത്തി​​​നു ശേ​​​ഷം നാ‌​​​ട്ടു​​​കാ​​​രു​​​ടെ​​യും സം​​​ഘാ​​​ട​​​ക​​​രു​​​ടെ​​​യും അ​​​നു​​​മോ​​​ദ​​​നം ഏ​​​റ്റു​​​വാ​​​ങ്ങി ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചാ​​​യി​​​രു​​​ന്നു നാ​​​ട​​​ക സം​​​ഘം സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.