ഭൂ​പ​തി​വ് നി​യ​മം: വ്യ​വ​സ്ഥലം​ഘ​നം പ​രി​ശോ​ധി​ക്കാ​ന്‍ ത്രി​ത​ല സ​മി​തി രൂ​പീ​ക​രി​ക്കുമെന്ന് കോടതി
ഭൂ​പ​തി​വ് നി​യ​മം: വ്യ​വ​സ്ഥലം​ഘ​നം പ​രി​ശോ​ധി​ക്കാ​ന്‍ ത്രി​ത​ല സ​മി​തി രൂ​പീ​ക​രി​ക്കുമെന്ന് കോടതി
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: ഭൂ​​​പ​​​തി​​​വ് നി​​​യ​​​മ​​പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ പ​​​തി​​​ച്ചു​​ന​​​ല്‍​കി​​​യ ഭൂ​​​മി​​​യി​​​ല്‍ വ്യ​​​വ​​​സ്ഥ ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ത്രി​​​ത​​​ല സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ക്കോ​​ട​​​തി.

കോ​​​ട​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ക​​​ര്‍​മ​​​സ​​​മി​​​തി​​​യു​​​ടെ ക​​​ര​​​ട് രൂ​​​പ​​​ത്തി​​​ലാ​​​ണ് കേ​​​സു​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ഒ​​​റ്റ​​ ക​​​മ്മി​​​റ്റി മ​​​തി​​​യാ​​​കി​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന, ജി​​​ല്ലാ, താ​​​ലൂ​​​ക്ക് ത​​​ല​​​ത്തി​​​ല്‍ ക​​​മ്മി​​​റ്റി​​​ക​​​ള്‍ വേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ള്‍​പ്പെ​​​ട്ട ക​​​ര്‍​മ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ക​​​ര​​​ട് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​തേ​​​സ​​​മ​​​യം, ച​​​ട്ട​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ക്ര​​​മ​​​പ്പെ​​​ടു​​​ത്തി ന​​​ല്‍​കാ​​​നും ഭൂ​​​മി മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നും സ​​​ര്‍​ക്കാ​​രി​​​​നെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും ഭേ​​​ദ​​​ഗ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ച​​​ട്ട​​രൂ​​​പീ​​​ക​​​ര​​​ണം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെന്നും ക​​​ര​​​ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.