കൈ​ര​ളി സൊ​സൈ​റ്റി​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​നീ​ക്ക​മെ​ന്നു ചെ​യ​ർ​മാ​ൻ
കൈ​ര​ളി സൊ​സൈ​റ്റി​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​നീ​ക്ക​മെ​ന്നു ചെ​യ​ർ​മാ​ൻ
Saturday, November 16, 2024 1:05 AM IST
തൃ​​​ശൂ​​​ർ: കൈ​​​ര​​​ളി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ മ​​​ൾ​​​ട്ടി സ്റ്റേ​​​റ്റ് കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢ​​​നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി.​ അ​​​ശോ​​​ക​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​മാ​​​ണ് കൈ​​​ര​​​ളി. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ഊ​​​ന്ന​​​ൽ​​​ന​​​ൽ​​​കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ​​​യോ ത​​​നി​​​ക്കെ​​​തി​​​രേ​​​യോ യാ​​​തൊ​​​രു കേ​​​സു​​​ക​​​ളും നി​​​ല​​​വി​​​ല്ല. ഇ​​​ത്ത​​​രം വ്യാ​​​ജ​​​വാ​​​ർ​​​ത്ത സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

സൊ​​​സൈ​​​റ്റി​​​യി​​​ൽ 22,600 മെ​​​ന്പ​​​ർ​​​മാ​​​രു​​​ണ്ട്. ഇ​​​തി​​​ൽ 12,000 മെ​​​ന്പ​​​ർ​​​മാ​​​രും കാ​​​ർ​​​ബ​​​ൺ ക്രെ​​​ഡി​​​റ്റ് പ്രോ​​​ജ​​​ക്ടി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. പ്ര​​​ധാ​​​ന പ്രോ​​​ജ​​​ക്ടാ​​​യ കാ​​​ര്‍​ബ​​​ണ്‍ ക്രെ​​​ഡി​​​റ്റ് പ്രോ​​​ജ​​​ക്ടി​​​നു വ​​​ലി​​​യ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ണു​​​ള്ള​​​ത്. നൂ​​​റു​​​രൂ​​​പ​​​യു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള ഓ​​​ഹ​​​രി​​​യാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലു​​​മാ​​​യി 37 ഓ​​​ഫീ​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

ന​​​ല്ല​​​രീ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സൊ​​​സൈ​​​റ്റി​​​ക്കെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ൽ അ​​​ക്ക​​​ര ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഇ​​​ല്ലാ​​​ക്ക​​​ഥ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ചേ​​​ല​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത തു​​​ക​​​യി​​​ലേ​​​ക്കു​​​വ​​​രെ സം​​​ഘ​​​ത്തെ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കാ​​​ൻ അ​​​നി​​​ൽ അ​​​ക്ക​​​ര ശ്ര​​​മി​​​ച്ചു.


ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ഒ​​​രു ഷെ​​​യ​​​ർ ഹോ​​​ൾ​​​ഡ​​​റി​​​ൽ​​​നി​​​ന്നും നേ​​​രി​​​ട്ടു​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കു​​​വ​​​ഴി​​​യാ​​​ണ്. ഗ്ലോ​​​ബ​​​ൽ വാ​​​മിം​​​ഗി​​​നും കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​നു​​​മെ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ക​​​ർ​​​ഷ​​​ക​​​കൂ​​​ട്ടാ​​​യ്മാ​​​സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു രാ​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ നി​​​യ​​​ന്ത്ര​​​ണ​​​മോ സൊ​​​സൈ​​​റ്റി​​​ക്കി​​​ല്ല.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചും ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യെ​​​ന്ന് ഒ​​​രു മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ വ​​​ന്ന വാ​​​ര്‍​ത്ത വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. യാ​​​ഥാ​​​ര്‍​ഥ്യം വ്യ​​​ക്ത​​​മാ​​​ക്കി മാ​​​ന​​​ഹാ​​​നി തീ​​​ര്‍​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​റി​​​യി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​സ്‌​​​ലി​​​ൻ ജെ​​​യിം​​​സ്, നി​​​ഷ രാ​​​ജു, ഡി​​​ജി​​​എം മ​​​ഹേ​​​ഷ്, എ​​​ച്ച്ആ​​​ർ മാ​​​നേ​​​ജ​​​ർ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.