വ​ഖ​ഫി​ല്‍ കു​രു​ങ്ങി ദളിത് കു​ടും​ബ​വും
വ​ഖ​ഫി​ല്‍ കു​രു​ങ്ങി ദളിത് കു​ടും​ബ​വും
Friday, November 15, 2024 2:15 AM IST
സി​​​​​ജോ പൈ​​​​​നാ​​​​​ട​​​​​ത്ത്

കൊ​​​​​ച്ചി: വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​യി താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന സ്വ​​​​​ന്തം പേ​​​​​രി​​​​​ലു​​​​​ള്ള കി​​​​​ട​​​​​പ്പാ​​​​​ട​​​​​ങ്ങ​​​​​ള്‍ വ​​​​​ഖ​​​​​ഫ് ഭൂ​​​​​മി​​​​​യാ​​​​​ണെ​​​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തി​​​​​ല്‍ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​​റ് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍. കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ർ താ​​​​​ലൂ​​​​​ക്കി​​​​​ലെ മ​​​​​തി​​​​​ല​​​​​കം കൂ​​​​​ളി​​​​​മു​​​​​ട്ടം വി​​​​​ല്ലേ​​​​​ജി​​​​​ലാ​​​​​ണ് ദ​​​ളി​​​ത് കു​​​​​ടും​​​​​ബ​​​​​മു​​​​​ള്‍​പ്പ​​​​​ടെ​​​​​യു​​​​​ള്ള താ​​​​​മ​​​​​സ​​​​​ക്കാ​​​​​ര്‍ വ​​​​​ഖ​​​​​ഫ് അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ കു​​​​​ടി​​​​​യി​​​​​റ​​​​​ക്കു​​​​​ഭീ​​​​​ഷ​​​​​ണി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്.

പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​യാ​​​​​യ അ​​​​​ഹ​​​​​മ്മ​​​​​ദ്കു​​​​​ട്ടി വാ​​​​​ത്തി​​​​​യേ​​​​​ട​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി വാ​​​​​ങ്ങി​​​​​യ 2.16 ഏ​​​​​ക്ക​​​​​ര്‍ ഭൂ​​​​​മി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് വ​​​​​ഖ​​​​​ഫ് അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​മെ​​​​​ന്നു താ​​​​​മ​​​​​സ​​​​​ക്കാ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു. ആ​​​​​റ് വീ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടേ​​​​​തി​​​​​നു പു​​​​​റ​​​​മെ, സ​​​​​മീ​​​​​പ​​​​​ത്തെ പ​​​തി​​​ന​​​ഞ്ച് പേ​​​​​രു​​​​​ടെ ഭൂ​​​​​മി​​​​​യും വ​​​​​ഖ​​​​​ഫാ​​​​​ണെ​​​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം വ​​​​​ഖ​​​​​ഫ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ൽ ബോ​​​​​ർ​​​​​ഡ് ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ഹ​​​​​മ്മ​​​​​ദ്കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ഹം​​​​​സ​​​​​യു​​​​​ടെ ഭൂ​​​​​മി​​​​​യി​​​​​ലു​​​​​മു​​​​​ണ്ട് വ​​​​​ഖ​​​​​ഫ് അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം.

അ​​​​​ഹ​​​​​മ്മ​​​​​ദ്കു​​​​​ട്ടി ത​​​​​ന്‍റെ പേ​​​​​രി​​​​​ലു​​​​​ള്ള ഏ​​​​​താ​​​​​നും ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി നേ​​​​​ര​​​​​ത്തെ പ​​​​​ള്ളി നി​​​​​ര്‍​മി​​​​​ക്കാ​​​​​നും അ​​​​​നു​​​​​ബ​​​​​ന്ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി മ​​​​​ഹ​​​​​ല്ല് ക​​​​​മ്മി​​​​​റ്റി​​​​​ക്ക് കൈ​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ​​​​​യു​​​​​ള്ള ഭൂ​​​​​മി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ താ​​​​​മ​​​​​സ​​​​​ക്കാ​​​​​രു​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു റ​​​​​വ​​​​​ന്യു അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളോ​​​​​ടെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ന​​​​​ട​​​​​ത്തി കൈ​​​​​മാ​​​​​റി​​​​​യ​​​​​തെ​​​​​ന്നു ഹം​​​​​സ പ​​​​​റ​​​​​യു​​​​​ന്നു.


ര​​​​​ണ്ട​​​​​ര സെ​​​​​ന്‍റ് മു​​​​​ത​​​​​ല്‍ 32 സെ​​​​​ന്‍റ് വ​​​​​രെ സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍ ഇ​​​​​വി​​​​​ടെ വ​​​​​ഖ​​​​​ഫ് കു​​​​​രു​​​​​ക്കി​​​​​ലു​​​​​ണ്ട്. സ്വ​​​​​ന്തം വീ​​​​​ടും സ്ഥ​​​​​ല​​​​​വും വി​​​​​ല്‍​ക്കാ​​​​​നോ കൈ​​​​​മാ​​​​​റാ​​​​​നോ സാ​​​​​ധി​​​​​ക്കാ​​​​​ത്ത സ്ഥി​​​​​തി​​​​​യി​​​​​ലാ​​​​​ണു ത​​​​​ങ്ങ​​​​​ളെ​​​​​ന്നു ഭൂ​​​​​വു​​​​​ട​​​​​മ​​​​​ക​​​​​ള്‍ പ​​​​​റ​​​​​യു​​​​​ന്നു.

2.16 ഏ​​​​​ക്ക​​​​​റി​​​​​ലു​​​​​ള്ള വ​​​​​ഖ​​​​​ഫ് ബോ​​​​​ര്‍​ഡി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഹം​​​​​സ വ​​​​​ഖ​​​​​ഫ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ൽ പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്നു. മ​​​​​ഹ​​​​​ല്ല് ക​​​​​മ്മി​​​​​റ്റി​​​​​യോ​​​​​ടും വ​​​​​ഖ​​​​​ഫ് ബോ​​​​​ര്‍​ഡി​​​​​നോ​​​​​ടും സ്ഥ​​​​​ലം വ​​​​​ഖ​​​​​ഫാ​​​​​ണെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന രേ​​​​​ഖ​​​​​ക​​​​​ള്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ന്‍ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും ന​​​​​ല്‍​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു ഹം​​​​​സ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട സ​​​​​ബ് കോ​​​​​ട​​​​​തി​​​​​യി​​​​​ലും ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ലും ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച കേ​​​​​സു​​​​​ക​​​​​ള്‍ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്.

കൂ​​​​​ളി​​​​​മു​​​​​ട്ട​​​​​ത്ത് ജ​​​​​ന​​​​​കീ​​​​​യ സ​​​​​മി​​​​​തി​​​​​യും പ്ര​​​​​ക്ഷോ​​​​​ഭ​​​​​രം​​​​​ഗ​​​​​ത്തു​​​​​ണ്ട്. കൂ​​​​​ളി​​​​​മു​​​​​ട്ടം വി​​​​​ല്ലേ​​​​​ജി​​​​​ലെ വി​​​​​വി​​​​​ധ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ഖ​​​​​ഫ് അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യ ഭൂ​​​​​വു​​​​​മു​​​​​ട​​​​​ക​​​​​ളു​​​​​ണ്ടെ​​​​​ന്നു സ​​​​​മി​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ റി​​​​​ജേ​​​​​ഷ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

മു​​​​​ന​​​​​ന്പം സ​​​​​മ​​​​​ര​​​​​ത്തി​​​​​ന് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​മ​​​​​റി​​​​​യി​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ കൂ​​​​​ളി​​​​​മു​​​​​ട്ടം ജ​​​​​ന​​​​​കീ​​​​​യ സ​​​​​മി​​​​​തി സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ട്ട ആ​​​​​റാ​​​​​ട്ടു​​​​​ക​​​​​ട​​​​​വ് ത​​​​​റ​​​​​യി​​​​​ൽ ബാ​​​​​ല​​​​​ൻ (75) മ​​​​​ട​​​​​ക്ക​​​​​യാ​​​​​ത്ര​​​​​യി​​​​​ൽ കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.