വ​ഖ​ഫ് ബോ​ര്‍​ഡ് ന​ട​ത്തു​ന്ന​ത് ലാ​ന്‍​ഡ് ജി​ഹാ​ദ്: കേ​ന്ദ്ര​മ​ന്ത്രി
വ​ഖ​ഫ് ബോ​ര്‍​ഡ് ന​ട​ത്തു​ന്ന​ത്  ലാ​ന്‍​ഡ് ജി​ഹാ​ദ്: കേ​ന്ദ്ര​മ​ന്ത്രി
Friday, November 15, 2024 2:14 AM IST
മു​​​ന​​​മ്പം: കാ​​​ല​​​ങ്ങ​​​ളാ​​​യി മ​​​റ്റു മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ താ​​​മ​​​സി​​​ച്ചു​​​ വ​​​രു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍, ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍, പള്ളികള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ച് സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ലാ​​​ന്‍​ഡ് ജി​​​ഹാ​​​ദ് ആ​​​ണെ​​​ന്ന് കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി ശോ​​​ഭ ക​​​ര​​​ന്ത​​​ല​​​ജെ.

മു​​​ന​​​മ്പ​​​ത്ത് വ​​​ഖ​​​ഫ് അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ തു​​ട​​രു​​ന്ന റി​​ലേ നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​ന്ത്രി.

1950ല്‍ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന ത​​​യാ​​റാ​​​ക്കു​​​മ്പോ​​​ള്‍ വ​​​ഖ​​​ഫ് എ​​​ന്ന പ​​​ദം​​പോ​​​ലും അ​​​തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ 1954ല്‍ ​​​വി​​​ഭ​​​ജ​​​ന​​​ത്തെ​​ത്തു​​ട​​​ര്‍​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​വ​​​രു​​​ടെ ഭൂ​​​മി സം​​​ര​​​ക്ഷി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ലാ​​​ണു വ​​​ഖ​​​ഫ് നി​​​യ​​​മം ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.


1954ല്‍ ​​​കേ​​​വ​​​ലം 10,000 ഏ​​​ക്ക​​​റി​​​ല്‍ താ​​​ഴെ ഭൂ​​​മി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന് ഇ​​​ന്ന് 38 ല​​​ക്ഷം ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യാ​​​ണു​​​ള്ള​​​ത്. ഇ​​​തെ​​​ങ്ങ​​​നെ ഉ​​​ണ്ടാ​​​യി എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ വ​​​ഖ​​​ഫ് ബോ​​ർ​​ഡ് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​രാ​​​യ മേ​​​ജ​​​ര്‍ ര​​​വി, അ​​​ഡ്വ. ബി.​ ​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രേ​​​ണു സു​​​രേ​​​ഷ്, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. കെ.​​​എ​​​സ്. ഷൈ​​​ജു എ​​​ന്നി​​​വ​​​രും മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.