ആത്മ​​​ക​​​ഥ​​​ ​​​സൂ​​​ത്രി​​​തം; ഇ​പി​യെ വി​ശ്വ​സി​ക്കാ​നാ​കാ​തെ സി​പി​എം
ആത്മ​​​ക​​​ഥ​​​ ​​​സൂ​​​ത്രി​​​തം; ഇ​പി​യെ വി​ശ്വ​സി​ക്കാ​നാ​കാ​തെ സി​പി​എം
Friday, November 15, 2024 2:15 AM IST
എം. ​​​പ്രേം​​​കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുദി​​​വ​​​സംത​​​ന്നെ ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പു​​​റ​​​ത്തു​​​വ​​​ന്ന വി​​​വാ​​​ദം ആ​​​സൂ​​​ത്രി​​​ത​​​മാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം. ആ​​​ത്മ​​​ക​​​ഥ എ​​​ഴു​​​തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ന്നും പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ഴും പാ​​​ർ​​​ട്ടി​​​ക്ക് അ​​​തേപ​​​ടി അ​​​തു വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കി​​​ല്ല.

ഇ​​​താ​​​ദ്യ​​​മാ​​​യ​​​ല്ല കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം കൂ​​​ടി​​​യാ​​​യ ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നും പാ​​​ർ​​​ട്ടി​​​യെ വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന ചെ​​​യ്തി​​​ക​​​ൾ. ജ​​​യ​​​രാ​​​ജ​​​ൻ വ​​​ഴി​​​യാ​​​ണോ അ​​​തോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വ​​​ഴി​​​യാ​​​ണോ ആ​​​ത്മ​​​ക​​​ഥ​​​യി​​​ലെ ചി​​​ല വി​​​വാ​​​ദ ഭാ​​​ഗ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്നു മാ​​​ത്ര​​​മേ ഇ​​​നി സി​​​പി​​​എ​​​മ്മി​​​നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ള്ളൂ.

പാ​​​ർ​​​ട്ടി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ല്ലാം മ​​​റി​​​ക​​​ട​​​ന്നു​​​ള്ള ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ സി​​​പി​​​എ​​​മ്മി​​​നു വ​​​ലി​​​യ രാ​​​ഷ്‌ട്രീയ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ കേ​​​ര​​​ള പ്ര​​​ഭാ​​​രി പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​റു​​​മാ​​​യു​​​ള്ള ജ​​​യ​​​രാ​​​ജ​​​ന്‍റെ ര​​​ഹ​​​സ്യ​​​ കൂ​​​ടി​​​ക്കാ​​​ഴ്ച സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ൾ​​​പാ​​​ർ​​​ട്ടി രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും നീ​​​റു​​​ക​​​യാ​​​ണ്.

പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലെല്ലാം ഈ ​​​വി​​​ഷ​​​യം ഇ​​​പ്പോ​​​ഴും ചൂ​​​ടു​​​ള്ള ച​​​ർ​​​ച്ച​​​യാ​​​ണ്. സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ ര​​​ഹ​​​സ്യ​​​ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റും ആ​​​ക്ഷേ​​​പ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​ പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു ജാ​​​വ​​​ദേ​​​ക്ക​​​ർ- ഇ​​​പി കൂ​​​ടി​​​ക്കാ​​​ഴ്ച. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണു ഇ​​​പി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നും സി​​​പി​​​എം മാ​​​റ്റി​​​യ​​​ത്.

ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യി നോ​​​ക്കി​​​യാ​​​ൽ വ​​​ർ​​​ഗ​​​ശ​​​ത്രു​​​ക്ക​​​ളു​​​മാ​​​യാ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ര​​​ഹ​​​സ്യ​​​ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്നും പു​​​റ​​​ത്താ​​​ക്കു​​​ക എ​​​ന്ന​​​ത​​​ല്ലാ​​​തെ മ​​​റ്റൊ​​​രു ശി​​​ക്ഷ​​​യും സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​ൽ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​പി​​​യെ വ​​​ലു​​​താ​​​യി നോ​​​വി​​​ക്കാ​​​തെ​​​യു​​​ള്ള അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണു പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

അ​​​തും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ച​​​തുകൊ​​​ണ്ടു​​​മാ​​​ത്രം. എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പോ​​​ലും അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​ന്‍റെ ഈ ​​​നി​​​ല​​​പാ​​​ട് പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടെ​​​ത്തി​​​ക്കു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യം വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് മെ​​​ല്ലെ അ​​​ദ്ദേ​​​ഹം പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി വീ​​​ണ്ടും അ​​​ടു​​​ത്ത​​​ത്.


ഇ​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ജ​​​യ​​​രാ​​​ജ​​​ൻ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ത്മ​​​ക​​​ഥ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​റ്റൊ​​​രു വി​​​വാ​​​ദ​​​വും കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നി​​​ൽ അ​​​ദ്ദേ​​​ഹം ത​​​ന്നെ​​​യൊ​​​രു​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ​​​യാ​​​ണോ​​​യെ​​​ന്ന സം​​​ശ​​​യം സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഉ​​​ണ്ട്. ആ​​​ത്മ​​​ക​​​ഥ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ താ​​​ൻ ആ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​ള്ള ഇ​​​പി​​​യു​​​ടെ വാ​​​ദം അ​​​ങ്ങ​​​നെ​​​യ​​​ങ്ങു വി​​​ശ്വ​​​സി​​​ക്കാ​​​ൻ നേ​​​താ​​​ക്ക​​​ൾ ത​​​യാ​​​റു​​​മ​​​ല്ല. കാ​​​ര​​​ണം, ഇ​​​പ്പോ​​​ൾ ആ​​​ത്മ​​​ക​​​ഥ​​​യി​​​ലു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു പു​​​റ​​​ത്തു​​​വ​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഡി​​​സി ബു​​​ക്സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണു പു​​​റം​​​ലോ​​​കം അ​​​റി​​​യു​​​ന്ന​​​ത്.

ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​നെ​​​പ്പോ​​​ലെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​വി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ ത​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞു വാ​​​ർ​​​ത്ത​​​യു​​​ണ്ടാ​​​ക്കാ​​​ൻ ഡി​​​സി ബു​​​ക്സ് ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന വാ​​​ദ​​​വും സി​​​പി​​​എ​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​ണ്. ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​പി​​​യു​​​ടെ മ​​​റു​​​വാ​​​ദ​​​ങ്ങ​​​ളോ​​​ടു പാ​​​ർ​​​ട്ടി എ​​​ന്തു സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​ണ്ട​​​റി​​​യേ​​​ണ്ട​​​ത്.

ഇ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്. യോ​​​ഗ​​​ത്തി​​​ൽ, ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​പി മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ടിവ​​​രും. ഡി​​​സി ബു​​​ക്സി​​​ന്‍റെ പ്ര​​​ധാ​​​നി​​​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​തു​​​കൂ​​​ടി കേ​​​ട്ട ശേ​​​ഷ​​​മാ​​​കും ആ​​​ത്മ​​​ക​​​ഥ തി​​​ര​​​ക്ക​​​ഥ​​​യാ​​​ണോ​​​യെ​​​ന്നു സി​​​പി​​​എ​​​മ്മി​​​നു ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​കൂ.

ധൃ​​​തി​​​പി​​​ടി​​​ച്ച് ഒ​​​രു ന​​​ട​​​പ​​​ടി ഇ​​​പി​​​ക്കെ​​​തിരേ ഉ​​​ണ്ടാ​​​കി​​​ല്ല. കാ​​​ര​​​ണം 75 വ​​​യ​​​സു പി​​​ന്നി​​​ടു​​​ന്ന ജ​​​യ​​​രാ​​​ജ​​​നെ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് ചേ​​​രു​​​ന്ന ഏ​​​പ്രി​​​ൽ വ​​​രെ ഇ​​​പി​​​യെ ഇ​​​ങ്ങ​​​നെ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് എ​​​ല്ലാ സാ​​​ധ്യ​​​ത​​​യും. ഇ​​​ല്ലെ​​​ങ്കി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടെ​​​ടു​​​ക്ക​​​ണം.

പു​സ്ത​കം വൈ​കാ​തെ പു​റ​ത്തു​ വ​രും

പാ​​​ല​​​ക്കാ​​​ട്: ആ​​​ത്മ​​​ക​​​ഥ എ​​​ഴു​​​തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രെ​​​യും പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

“പു​​​സ്ത​​​കം താ​​​മ​​​സി​​​യാ​​​തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ചാ​​​ന​​​ലി​​​ല്‍ വ​​​ന്നി​​​ട്ടു​​​ള്ള ഒ​​​രു കാ​​​ര്യ​​​വും ഞാ​​ന്‍ എ​​​ഴു​​​തി​​​യ​​​ത​​​ല്ല. വ​​​ഴി​​​വി​​​ട്ട എ​​​ന്തോ സം​​​ഭ​​​വം ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി കൊ​​​ടു​​​ത്ത​​​ത്. അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ദി​​​വ​​​സം​​​ത​​​ന്നെ ഇ​​​തു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്‌ ആ​​​സൂ​​​ത്രി​​​ത​​​മാ​​​ണ്’’- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.