പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് അ​തൃ​പ്തി മൂലം: കെ. ​സു​രേ​ന്ദ്ര​ൻ
പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് അ​തൃ​പ്തി മൂലം: കെ. ​സു​രേ​ന്ദ്ര​ൻ
Friday, November 15, 2024 2:14 AM IST
പാ​​​​ല​​​​ക്കാ​​​​ട്: വ​​​​യ​​​​നാ​​​​ട്, ചേ​​​​ല​​​​ക്ക​​​​ര പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​ന​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ടും യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ടും സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള അ​​​​തൃ​​​​പ്തി​​​​യാ​​​​ണു കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍.

വ​​​​ഖ​​​​ഫ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി. ത​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന ധാ​​​​ര​​​​ണ ക്രൈ​​​​സ്ത​​​​വ ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി. ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശം ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ മാ​​​​ത്ര​​​​മാ​​​​യി മാ​​​​റി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​നും വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി കി​​​​ട്ടും. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ജ​​​​ന​​​​പി​​​​ന്തു​​​​ണ വ​​​​യ​​​​നാ​​​​ട്ടി​​​​ല​​​​ട​​​​ക്കം കു​​​​റ​​​​ഞ്ഞു. മൂ​​​​ന്നാം​​​​ബ​​​​ദ​​​​ലി​​​​നു ജ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. യു​​​​ഡി​​​​എ​​​​ഫ് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.


തോ​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണു സി​​​​പി​​​​എം. 23നു ​​​​പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര​​​​ണം ഇ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. സി​​​​പി​​​​എ​​​​മ്മി​​​​ന് ഇ​​​​പ്പോ​​​​ൾ ചി​​​​ഹ്ന​​​​മി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​യു​​​​ന്ന​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സി​​​​പി​​​​എം ഛിന്ന​​​​ഭി​​​​ന്ന​​​​മാ​​​​കു​​​​മെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.