നീ​തി​പൂ​ർ​വ​മാ​യ പ​രി​ഹാ​രം കാ​ണ​ണം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ്
നീ​തി​പൂ​ർ​വ​മാ​യ പ​രി​ഹാ​രം കാ​ണ​ണം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ്
Friday, November 15, 2024 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് സ​​​ഭാ​​​ത​​​ല സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ന​​​ന്പ​​​ത്തെ 610 ല​​​ധി​​​കം കു​​​ടും​​​ബ​​​ങ്ങ​​​ൾ, ത​​​ങ്ങ​​​ൾ പ​​​ണം കൊ​​​ടു​​​ത്ത് ആ​​​ധാ​​​രം ചെ​​​യ്തു വാ​​​ങ്ങി​​​യ സ്വ​​​ന്തം ഭൂ​​​മി​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങിപ്പോ​​​കേ​​​ണ്ട സ്ഥി​​​തി​​​യി​​​ലാ​​​ണ്. മ​​​നു​​​ഷ്യ​​​ത്വര​​​ഹി​​​ത​​​മാ​​​യ അ​​​ധി​​​നി​​​വേ​​​ശ ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​ഴി ഒ​​​രു ജ​​​ന​​​ത​​​യെ സ്വ​​​സ്ഥ​​​മാ​​​യി ജീ​​​വി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യ ഈ ​​​പ്ര​​​തി​​​സ​​​ന്ധി നാ​​​ൾ​​​തോ​​​റും വ​​​ള​​​ർ​​​ന്നു വ​​​ലു​​​താ​​​വു​​​ക​​​യാ​​​ണ്.

മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് മു​​​ന​​​ന്പം ജ​​​ന​​​ത​​​യോ​​​ടു​​​ള്ള യാ​​​ഥാ​​​ർ​​​ഥ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം. അ​​​തി​​​നു​​​ള്ള സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ ഭ​​​ര​​​ണ​​​കൂ​​​ടം കൈ​​​ക്കൊ​​​ള്ള​​​ണം.

മു​​​ന​​​ന്പം പ്ര​​​തി​​​സ​​​ന്ധി ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ്ര​​​ത്യേ​​​ക ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​യി മാ​​​ത്രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​നീ​​​യ​​​മാ​​​ണ്. ഇ​​​തിലൂടെ വ​​​ർ​​​ഗീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​ന് ശ്ര​​​മി​​​ക്കു​​​ന്ന ശ​​​ക്തി​​​ക​​​ൾ​​​ക്കെതി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.


മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യ്ക്കും സ​​​ഭാ പി​​​താ​​​ക്ക​​​ന്മാ​​​ർ​​​ക്കും എ​​​തി​​​രേ സം​​​സ്ഥാ​​​ന വ​​​ഖ​​​ഫ് മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന യു​​​ക്തി​​​ര​​​ഹി​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളിയുമാണെ​​​ന്നും സ​​​മി​​​തി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് സ​​​ഭാ​​​ത​​​ല സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​നു ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭായു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ്. ഡോ. ​​​മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​ക്കാ​​​ർ​​​പ്പ​​​സ്, ഡ​​​യ​​​റ​​​ക്ട്ർ ഫാ. ​​​ഡോ. പ്ര​​​ഭീ​​​ഷ് ജോ​​​ർ​​​ജ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലി​​​നു ഡാ​​​നി​​​യേ​​​ൽ, ട്ര​​​ഷ​​​റ​​​ർ ര​​​ഞ്ചു രാ​​​ജു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.