ശ​ബ​രി​ പാ​ത: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്ക​ണമെന്ന് പി.​സി. ​തോ​മ​സ്
ശ​ബ​രി​ പാ​ത: മു​ഖ്യ​മ​ന്ത്രി  പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി  സം​സാ​രി​ക്ക​ണമെന്ന്  പി.​സി. ​തോ​മ​സ്
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി പാ​​​ത വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ൻ പി.​​​സി. തോ​​​മ​​​സ്.

പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വി​​​ന്‍റെ പ​​​കു​​​തി​​​യെ​​​ടു​​​ക്കാ​​​മെ​​​ന്നു സ​​​മ്മ​​​തി​​ച്ച് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഇ​​​തി​​​നു​​വേ​​​ണ്ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ര്‍​ക്കം ന​​​ട​​​ത്താ​​​തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്.


ഈ ​​​പ​​​ദ്ധ​​​തി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ലോ​​​ക്‌​​​സ​​​ഭ​​​യു​​​ടെ​​​യും മു​​​ന്നി​​​ല്‍ ആ​​​ദ്യ​​​മാ​​​യി 1989 ഡി​​​സം​​​ബ​​​റി​​​ല്‍ താ​​​നാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഏ​​​ക​​​ദേ​​​ശം ഒ​​​മ്പ​​​ത് വ​​​ര്‍​ഷം​​കൊ​​​ണ്ടാ​​​ണ് എ​​​ല്ലാ അ​​​നു​​​മ​​​തി​​​ക​​​ളും നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്- പി.​​​സി.​ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.