എ​സ്എ​ഫ്ഐ നേ​താ​വ് ആ​ർ​ഷോ​യ്ക്കുവേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ വ്യാ​ജ ഹാ​ജ​ർ റി​പ്പോ​ർ​ട്ട് ന​ൽകി; പ​രാ​തി​യു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​യി​ൽ ക​മ്മി​റ്റി
എ​സ്എ​ഫ്ഐ നേ​താ​വ് ആ​ർ​ഷോ​യ്ക്കുവേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ വ്യാ​ജ ഹാ​ജ​ർ റി​പ്പോ​ർ​ട്ട് ന​ൽകി; പ​രാ​തി​യു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​യി​ൽ ക​മ്മി​റ്റി
Saturday, November 16, 2024 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ഫ്ഐ നേ​​​താ​​​വ് പി.​​​എം ആ​​​ർ​​​ഷോ​​​യ്ക്കു​​വേ​​​ണ്ടി മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ വ്യാ​​​ജ ഹാ​​​ജ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൽ ക​​​മ്മി​​​റ്റി .വ്യാ​​​ജ ഹാ​​​ജ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ പ​​​ദ​​​വി​​​യി​​​ൽ​​നി​​​ന്നു നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചാ​​​ൻ​​​സ​​​ല​​​ർ​​കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കും നി​​​വേ​​​ദ​​​നം ന​​​ല്കി.

പി.​​​എം. ആ​​​ർ​​​ഷോ ദീ​​​ർ​​​ഘ നാ​​​ളാ​​​യി കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തു​​​കൊ​​​ണ്ട് കോ​​​ള​​​ജി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​താ​​​യി ആ​​​ർ​​​ഷോ​​​യു​​​ടെ പി​​​താ​​​വി​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ത​​​ന്നെ ആ​​​ർ​​​ഷോ​​​യ്ക്കു പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ മ​​​തി​​​യാ​​​യ ഹാ​​​ജ​​​രു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ​​​യും അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​റി​​​ൽ ആ​​​ർ​​​ഷോ​​​യ്ക്ക് മി​​​നി​​​മം ഹാ​​​ജ​​​രി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ​​​യും രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ഞ്ചു​​​വ​​​ർ​​​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​റാം സെ​​​മ​​​സ്റ്റ​​​റി​​​ൽ ബി​​​എ പാ​​​സാ​​​കാ​​​തെ ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ക്ലാ​​​സി​​​ൽ തു​​​ട​​​ർ പ​​​ഠ​​​നം ന​​​ട​​​ത്താ​​​മെ​​​ന്നും ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മാ​​​ത്രം മ​​​തി​​​യാ​​​വു​​​മെ​​​ന്നു​​​മു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണു പ്രി​​​ൻ​​​സി​​​പ്പ​​​ൽ എം​​​ജി ര​​​ജി​​​സ്ട്രാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ, പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള മി​​​നി​​​മം ഹാ​​​ജ​​​ർ ആ​​​ർ​​​ഷോ​​​യ്ക്കി​​​ല്ലെ​​​ന്ന കാ​​​ര്യം പ്രി​​​ൻ​​​സി​​​പ്പ​​​ൽ മ​​​റ​​​ച്ചു​​​വ​​​ച്ചുവെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ഗു​​​ലേ​​​ഷ​​​ൻ പ്ര​​​കാ​​​രം ഓ​​​രോ സെ​​​മ​​​സ്റ്റ​​​റി​​​ലും 75 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​ർ വേ​​​ണ​​​മെ​​​ന്നി​​​രി​​​ക്കേ അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​റി​​​ൽ 10 ശ​​​ത​​​മാ​​​നം മാ​​​ത്രം ഹാ​​​ജ​​​രു​​​ള്ള അ​​​ർ​​​ഷോ​​​യെ ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ പി​​​ജി ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തു ച​​​ട്ട​​വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ്. ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​റി​​​ൽ ഹ​​​ജ​​​രൊ​​​ന്നു​​​മി​​​ല്ല.

അ​​​ഞ്ചും ആ​​​റും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ മി​​​നി​​​മം ഹാ​​​ജ​​​രി​​​ല്ലാ​​​തെ, ആ​​​റും എ​​​ഴും സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ തു​​​ട​​​ർ പ​​​ഠ​​​നം പാ​​​ടി​​​ല്ലെ​​​ന്നി​​​രി​​​ക്കെ ആ​​​റാം സെ​​​മ​​​സ്റ്റ​​​റി​​​ൽ ബി​​​രു​​​ദ കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കി വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​നാ​​​ണ് ആ​​​ർ​​​ഷോ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ആ​​​ർ​​​ഷോ​​​യു​​​ടെ വ്യാ​​​ജ ഹാ​​​ജ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി ക​​​ബ​​​ളി​​​പ്പി​​​ച്ച പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ൽ​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ത്ത ആ​​​ർ​​​ഷോ​​​യെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ മു​​​ത​​​ൽ കോ​​​ള​​​ജി​​​ൽ​​നി​​​ന്നു റോ​​​ൾ ഔ​​​ട്ട് ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി ന​​​ല്കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.