ശ​ബ​രി​മ​ല സർവീസ്: ഫി​​​​റ്റ്‌​​​​ന​​​​സ് ഇ​​​​ല്ലാ​​​​ത്ത ബ​​​​സു​​​​ക​​​​ള്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി
ശ​ബ​രി​മ​ല സർവീസ്: ഫി​​​​റ്റ്‌​​​​ന​​​​സ് ഇ​​​​ല്ലാ​​​​ത്ത  ബ​​​​സു​​​​ക​​​​ള്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി  ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി
Friday, November 15, 2024 2:14 AM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല മ​​​​ണ്ഡ​​​​ല​​​​കാ​​​​ല​​​​ത്ത് ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​ഫി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​ത്ത ബ​​​​സു​​​​ക​​​​ള്‍ പ​​​​മ്പ സ​​​​ര്‍​വീ​​​​സി​​​​നാ​​​​യി കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

കൃ​​​​ത്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സി​​​​സി​​​ടി​​​​വി വ​​​​ഴി നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്ത​​​ണ​​​മെ​​​ന്നും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ബ​​​​സി​​​​ല്‍ നി​​​​ര്‍​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​രു​​​​തെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. മ​​​​ണ്ഡ​​​​ല​​​​കാ​​​​ലം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

മ​​​​ണ്ഡ​​​​ല​​​​കാ​​​​ല​​​​ത്ത് ക്ഷേ​​​​ത്രം 18 മ​​​​ണി​​​​ക്കൂ​​​​ര്‍ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ത​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് അ​​​​റി​​​​യി​​​​ച്ചു. സ​​​​ന്നി​​​​ധാ​​​​നം, പ​​​​മ്പ, നി​​​​ല​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ന്ന​​​​ദാ​​​​നം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്ക് ചു​​​​ക്കു​​​​വെ​​​​ള്ള​​​​മ​​​​ട​​​​ക്കം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. സ്‌​​​​പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.


ബു​​​​ക്ക് ചെ​​​​യ്യാ​​​​തെ ആ​​​​രെ​​​​യും സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ലെ​​​​ന്നും ബോ​​​​ര്‍​ഡ് അ​​​​റി​​​​യി​​​​ച്ചു. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പാ​​​​ത​​​​യി​​​​ലൂ​​​​ടെ വ​​​​രു​​​​ന്ന തീ​​​​ര്‍ഥാ​​​​ട​​​​ക​​​​ര്‍​ക്ക് എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യ​​​​താ​​​​യി വ​​​​നം​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. വെ​​​​ള്ളം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് വാ​​​​ട്ട​​​​ര്‍ അ​​​​ഥോ​​​​റി​​​​റ്റി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബു​​​​ക്ക് ചെ​​​​യ്യാ​​​​തെ വ​​​​രു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ​​​​യ​​​​ട​​​​ക്കം എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​കു​​​​ക​​​​യെ​​​​ന്ന് കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.