മൂന്നു ജവാന്മാർക്കു പരിക്ക്
Wednesday, February 5, 2025 4:01 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെ മൂന്നു ജവാന്മാർക്കു പരിക്കേറ്റു. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർക്കു പരിക്കേറ്റത്. ഡിആർജി, സിആർപിഎഫ് ജവാന്മാരാണ് മാവോയിസ്റ്റുകളെ നേരിട്ടത്.