ബം​​ഗ​​ളൂ​​രു: സ്പെ​​ഡെ​​ക്സ് ദൗ​​ത്യ​​ത്തി​​ലെ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ദൂ​​രം കു​​റ​​ച്ചു. ര​​ണ്ട് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ഇ​​പ്പോ​​ൾ 1.5 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ലാ​​ണെ​​ന്ന് ഐ​​എ​​സ്ആ​​ർ​​ഒ അ​​റി​​യി​​ച്ചു.

ഇ​​രു ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ഇ​​ന്ന് 500 മീ​​റ്റ​​ർ അ​​ക​​ല​​ത്തി​​ൽ എ​​ത്തി​​ക്കാ​​നാ​​ണു ശ്ര​​മം. ഡോ​​ക്കിം​​ഗ് ദൗ​​ത്യം ര​​ണ്ടു ത​​വ​​ണ മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. ദൗ​​ത്യ​​ത്തി​​ലെ ചേ​​സ​​ർ, ടാ​​ർ​​ഗ​​റ്റ് എ​​ന്നീ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളെ അ​​തി​​സ​​ങ്കീ​​ർ​​ണ​​മാ. പ​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ ബ​​ഹി​​രാ​​കാ​​ശ​​ത്തു​​വ​​ച്ച് ഒ​​ന്നാ​​ക്കി മാ​​റ്റു​​ന്ന പ​​രീ​​ക്ഷ​​ണ​​മാ​​ണു മാ​​റ്റി​​വ​​ച്ച​​ത്.