ചെ​​​​ന്നൈ: കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി പു​​​​തി​​​​യ 50 അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ൾ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വിനി വൈ​​​​ഷ്ണ​​​​വ്.

പ്ര​​​​ധാ​​​​ന​​​​പ്പെ‌​​​​ട്ട 12 പു​​​​തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് 2.0 അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ചെ​​​​ന്നൈ​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ഗ്ര​​​​ൽ കോ​​​​ച്ച് ഫാ​​​​ക്‌ടറി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ‌​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ബ്രേ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം, പു​​​​തി​​​​യ രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന​​​​യി​​​​ലു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളും ബെ​​​​ർ​​​​ത്തു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണ് 12 മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ൻ​​​​ട്രി കാ​​​​റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തും പു​​​​തി​​​​യ ഡി​​​​സൈ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ്.


താ​​​​ഴ്ന്ന വ​​​​രു​​​​മാ​​​​ന​​​​ക്കാ​​​​രെ​​​​യും ഇ​​​​ട​​​​ത്ത​​​​ര​​​​ക്കാ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് പു​​​​തി​​​​യ ട്രെ​​​​യി​​​​നു​​​​ക​​​​ൾ. ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു താ​​​​ങ്ങാ​​​​വു​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കു​​​​ന്ന യാ​​​​ത്രാ​​​​നു​​​​ഭ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലേ​​​​തെ​​​​ന്നും മ​​​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.