ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന "ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്’ബി​​​ല്ലി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) അം​​​ഗ​​​ങ്ങ​​​ൾ.

ബി​​​ല്ലി​​​ന്‍റെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു നി​​​യോ​​​ഗി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ആ​​​ദ്യ​​​യോ​​​ഗ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷം പി​​​ന്തു​​​ണ​​​ച്ച​​​പ്പോ​​​ൾ ബി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ​​​യും സാ​​​ന്പ​​​ത്തി​​​ക ചെ​​​ല​​​വു​​​ക​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ചു.

"ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്’രാ​​​ജ്യ​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്ന് ബി​​​ജെ​​​പി എം​​​പി​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ബി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി എ​​​തി​​​ർ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ജെ​​​പി​​​സി​​​ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


ലോ​​​ക്സ​​​ഭാ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഡ​​​ൽ​​​ഹി, ജ​​​മ്മു​​​ കാ​​​ഷ്മീ​​​ർ, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ര​​​ണ്ട് ബി​​​ല്ലു​​​ക​​​ളാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര നി​​​യ​​​മ​​​മ​​​ന്ത്രി അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്‌​​​വാ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​ച്ച​​​ത്. ഈ ​​​ര​​​ണ്ട് ബി​​​ല്ലു​​​ക​​​ളാ​​​ണ് 39 അം​​​ഗ ജെ​​​പി​​​സി സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ബി​​​ജെ​​​പി എം​​​പി​​​യും മു​​​ൻ നി​​​യ​​​മ സ​​​ഹ​​​മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​പി. ചൗ​​​ധ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യി​​​ൽ 27 ലോ​​​ക്സ​​​ഭ എം​​​പി​​​മാ​​​രും 12 രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​രു​​​മാ​​​ണു​​​ള്ള​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാ​​​ക്കൂ​​​ർ, ഭ​​​ർ​​​തൃ​​​ഹ​​​രി മ​​​ഹ്താ​​​ബ്, സം​​​ബി​​​ത് പ​​​ത്ര, കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, മ​​​നീ​​​ഷ് തി​​​വാ​​​രി, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ല്യാ​​​ണ്‍ ബാ​​​ന​​​ർ​​​ജി, എ​​​ൻ​​​സി​​​പി​​​യു​​​ടെ (ശ​​​ര​​​ദ് പ​​​വാ​​​ർ) സു​​​പ്രി​​​യ സു​​​ലെ, സി​​​പി​​​എം അം​​​ഗം കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മ​​​റ്റു പ്ര​​​ധാ​​​ന അം​​​ഗ​​​ങ്ങ​​​ൾ.