ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​രു​​​ഷ​​​നും സ്ത്രീ​​​ക്കും ഒ​​​രേ വി​​​വാ​​​ഹ​​​പ്രാ​​​യ​​​മ​​​നു​​​വ​​​ദി​​​ക്കു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി 22നു ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻഡിംഗ് സ​​​മി​​​തി ച​​​ർ​​​ച്ച ചെ​​​യ്യും.

സ്ത്രീ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​പ്രാ​​​യം പു​​​രു​​​ഷ​​ന്മാ​​​രു​​​ടേ​​​തി​​​ന് തു​​​ല്യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ​​​തി​​​നേ​​​ഴാം ലോ​​​ക്സ​​​ഭ​​​യി​​​ൽ പാ​​​സാ​​​കാ​​​തെ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷ​​​മാ​​​ണു പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

വ​​​നി​​​താ ശി​​​ശുക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി​, നാ​​​ഷ​​​ണ​​​ൽ കോ​​​ളി​​​ഷ​​​ൻ അ​​​ഡ്വ​​​ക്കറ്റി​​​ംഗ് ഫോ​​​ർ അ​​​ഡോ​​​ള​​​സെ​​​ന്‍റ് ക​​​ണ്‍സേ​​​ണ്‍സ് (എ​​​ൻ​​​സി​​​എ​​​എ​​​സി), യ​​​ങ് വോ​​​യ്സ​​​സ് കാ​​​ന്പ​​​യി​​​ൻ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ലിം​​​ഗ​​​സ​​​മ​​​ത്വ​​​വും സ്ത്രീശ​​​ക്തീ​​​ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ട്ട് 2021ലാ​​​ണ് പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​പ്രാ​​​യം 18ൽനി​​​ന്ന് 21 ആ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​വ​​​ന്ന​​​ത്. പി​​​ന്നീ​​​ട് നി​​​യ​​​മം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി പ​​​ല ത​​​വ​​​ണ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻഡിം​​​ഗ് സ​​​മി​​​തി​​​ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ലോ​​​ക്സ​​​ഭാ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ നി​​​യ​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​യി​​​ല്ല.


ഇ​​​തോ​​​ടെ​​​യാ​​​ണ് നി​​​യ​​​മം പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി വീ​​​ണ്ടും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സം, വ​​​നി​​​താ-​​​ശി​​​ശു ക്ഷേ​​​മം, യു​​​വ​​​ജ​​​നം, കാ​​​യി​​​കം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ കോ​​​ണ്‍ഗ്ര​​​സ് എം​​​പി ദി​​​ഗ്‌​​വി​​​ജ​​​യ് സിം​​​ഗാ​​​ണ്. ​സ​​​മി​​​തി​​​യു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ന്യൂ ​​​എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ പോ​​​ളി​​​സി, സ​​​മ​​​ഗ്ര ശി​​​ക്ഷാ അ​​​ഭി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യും.