ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പു​​ഷ്പ-2 സി​​നി​​മ​​യു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ തി​​ക്കി​​ലും തി​​ര​​ക്കി​​ലും സ്ത്രീ ​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ തെ​​ലു​​ങ്കു സൂ​​പ്പ​​ർ​​താ​​രം അ​​ല്ലു അ​​ർ​​ജു​​​​നെ കു​​റ്റ​​പ്പെ​​ടു​​ത്തി തെ​​ല​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി എ.​​രേ​​വ​​ന്ത് റെഡ്ഢി. പോ​​ലീ​​സി​​ന്‍റെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ​​യാ​​ണു അ​​ല്ലു അ​​ർ​​ജു​​ൻ തീ​​യ​​റ്റ​​റി​​ലെ​​ത്തി​​യ​​തെ​​ന്ന് രേ​​വ​​ന്ത് റെഡ്ഢി.

തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും​​​​പെ​​​​ട്ടു 35കാ​​​​രി​​​​യാ​​​​യ സ്ത്രീ ​​​​മ​​​​രി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ന​​​​ട​​​​ൻ തി​​​​യേ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ൽ തു​​​​ട​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ പോ​​​​ലീ​​​​സി​​​​ന് ന​​ട​​നെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു പു​​​​റ​​​​ത്തി​​​​റ​​​​ക്കേ​​​​ണ്ടി​​വ​​ന്നു​​വെ​​ന്നും നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​​​ക്ബ​​​​റു​​​​ദ്ദീ​​​​ൻ ഒ​​​​വൈ​​​​സി​​യു​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ തി​​​​ര​​​​ക്കു​​​​ണ്ടാ​​​​യി​​​​ട്ടും റോ​​​​ഡ് ഷോ ​​​​ന​​​​ട​​​​ത്തു​​​​ക​​​​യും ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് നേ​​​​രേ കൈ​​​​വീ​​​​ശു​​​​ക​​​​യും ചെ​​​​യ്ത ന​​​​ട​​​​ന്‍റെ ഭാ​​​​ഗ​​​​ത്താ​​​​ണ് തെ​​​​റ്റ്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സ​​​​ന്ധ്യാ തി​​​​യേ​​​​റ്റ​​​​റി​​​​ന്‍റെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ​​​​യാ​​​​വ​​​​ശ്യ​​​​പ്പ​​​​ട്ടു ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടി​​​​നു ക​​​​ത്ത് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത് ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​നു​​മ​​തി നി​​ഷേ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


അ​​​​റ​​​​സ്റ്റി​​​​ന്ശേ​​​​ഷം ന​​​​ട​​​​നോ​​​​ട് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് പോ​​​​യ സി​​​​നി​​​​മാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​രി​​​​ക്കേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​ര​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല-​​മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

പു​​​​ഷ്പ​​​​യു​​​​ടെ ആ​​​​ദ്യ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​നി​​ടെ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും പെ​​​​ട്ട് മ​​​​ര​​​​ണ​​​​മ​​ട​​ഞ്ഞ സ്ത്രീ​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ.