സതീഷ് സെയിലിന്റെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു സ്റ്റേ
Tuesday, December 24, 2024 2:40 AM IST
കാർവാർ: ഇരുമ്പയിര് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് എംഎൽഎ സതീഷ് സെയിൽ പ്രതിനിധീകരിക്കുന്ന കാർവാർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനു കർണാടക ഹൈക്കോടതിയുടെ സ്റ്റേ.
സതീഷ് സെയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്.