അം​​റോ​​​​​ഹ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ അം​​​​​റോ​​​​​ഹ​​​​​യി​​​​​ൽ സ്വ​​​​​കാ​​​​​ര്യ സ്കൂ​​​​​ൾ വാ​​​​​നി​​​​​നു നേ​​​​​രെ മു​​​​​ഖം​​​​​മൂ​​​​​ടി ധാ​​​​​രി​​​​​ക​​​​​ൾ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്തു. എ​​​​​സ്ആ​​​​​ർ​​​​​എ​​​​​സ് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ സ്കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​ളു​​​മാ​​​യി വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​നി​​​​​നു നേ​​​​​ർ​​​​​ക്കാ​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​സ​​​​​മ​​​​​യ​​​​​ത്ത് വാ​​​​​നി​​​​​ൽ 28 കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വാ​​​​​നി​​​​​ന്‍റെ ഡ്രൈ​​​​​വ​​​​​റെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് ആ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത​​​​​തെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.


ഡ്രൈ​​​​​വ​​​​​റും കു​​​​​ട്ടി​​​​​ക​​​​​ളും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണ്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നു പേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.