ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം താ​​​ൻ പ്ര​​​ഭാ​​​ത​​​ന​​​ട​​​ത്തം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി സു​​​പ്രീം കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ ച​​​ന്ദ്ര​​​ചൂ​​​ഡ്.

സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ വ​​​ച്ചു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ അ​​​നൗ​​​ദ്യോ​​​ഗി​​​ക സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു അ​​​ദ്ദേ​​​ഹം ഈ ​​​പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.