ന്യൂ​​​​ഡ​​​​ൽ​​​​ഹി: കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ (എ​​​​ൽ​​​​എ​​​​സി) ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്ന മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം നി​​​​ര​​​​വ​​​​ധി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്. എ​​​​ൽ​​​​എ​​​​സി​​​​യി​​​​ൽ 2020 മാ​​​​ർ​​​​ച്ചി​​​​ലെ ത​​​​ൽ​​​​സ്ഥി​​​​തി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തി​​​​രി​​​​ച്ച​​​​ടി മാ​​​​ന്യ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, നേ​​​​ര​​​​ത്തേ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ഡെ​​​​പ്സാം​​​​ഗി​​​​ലെ പ​​​​ട്രോ​​​​ളിം​​​​ഗ് പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ​​​​ വ​​​​രെ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ന​​​​മ്മു​​​​ടെ സൈ​​​​നി​​​​ക​​​​ർ​​​​ക്ക് ക​​​​ഴി​​​​യു​​​​മോ തു​​​​ട​​​​ങ്ങി​​​​യ സു​​​​പ്ര​​​​ധാ​​​​ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ദെം​​​​ചോ​​​​ക്കി​​​​ലെ മൂ​​​​ന്ന് പ​​​​ട്രോ​​​​ളിം​​​​ഗ് പോ​​​​യി​​​​ന്‍റ് വ​​​​രെ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നു ക​​​​ട​​​​ന്നുചെ​​​​ല്ലാ​​​​ൻ ക​​​​ഴി​​​​യു​​​​മോ? ഗോ​​​​ഗ്ര-​​​​ഹോ​​​​ട്ട് സ്പ്രിം​​​​ഗ്സ് ഏ​​​​രി​​​​യ​​​​യി​​​​ലെ മൂ​​​​ന്ന് പ​​​​ട്രോ​​​​ളിം​​​​ഗ് പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ലേ​​​​ക്ക് സൈ​​​​നി​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടോ- ജ​​​​യ​​​​റാം ര​​​​മേ​​​​ശ് ചോ​​​​ദി​​​​ച്ചു.