ബം​​​​​ഗ​​​​​ളൂ​​​​​രു: ബാ​​​​​ബു​​​​​സ​​​​​പാ​​​​​ള​​​​​യ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ഏ​​​​​ഴു​​​​​നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ടം ത​​​​​ല​​​​​കീ​​​​​ഴ് മ​​​​​റി​​​​​ഞ്ഞ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ നാ​​​​​ലു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​കൂ​​​​​ടി ക​​​​​ണ്ടെ​​​​​ടു​​​​​ത്തു. ഇ​​​​​തോ​​​​​ടെ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ അ​​​​​ഞ്ചാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.


മൂ​​​​​ന്നു​​​​​പേ​​​​​രെ ക​​​​​ണ്ടു​​​​​കി​​​​​ട്ടാ​​​​​നു​​​​​ണ്ട്. ദേ​​​​​ശീ​​​​​യ ദു​​​​​ര​​​​​ന്തനി​​​​​വാ​​​​​ര​​​​​ണ സേ​​​​​ന, സം​​​​​സ്ഥാ​​​​​ന ദ്രു​​​​​ത​​​​​ക​​​​​ർ​​​​​മ സേ​​​​​ന എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 13 പേ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി. ചൊ​​​​​വ്വാ​​​​​ഴ്ച ക​​​​​ന​​​​​ത്ത​​​​​ മ​​​​​ഴ​​​​​യി​​​​​ലാ​​​​​ണ് കെ​​​​​ട്ടി​​​​​ടം നി​​​​​ലം​​​​​പൊ​​​​​ത്തി​​​​​യ​​​​​ത്.