റേ​​​വ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ രേ​​​വ-​​​സി​​​ദ്ധി ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന 2.28 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ളു​​​ന്ന ട​​​ണ​​​ലി​​​നു​​​ള്ളി​​​ൽ ക​​​ട​​​ന്ന ട്ര​​​ക്കി​​​നു തീ​​​പി​​​ടി​​​ച്ചു.

ട​​​ണ​​​ൽ പു​​​ക​​​കൊ​​​ണ്ടു നി​​​റ​​​ഞ്ഞ​​​തോ​​​ടെ പി​​​ന്നാ​​​ലെ​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യി, ആ​​​ള​​​പാ​​​യ​​​മി​​​ല്ല. അ​​​ഗ്നി​​​ര​​​ക്ഷാ ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​ത്തി തീ ​​​അ​​​ണ​​​ച്ചു. പ​​​ല​​​രും ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ തേ​​​ടി.