ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യെ സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി നി​​​യ​​​മി​​​ച്ചു. ന​​​വം​​​ബ​​​ർ 11ന് ​​​ഇ​​​ദ്ദേ​​​ഹം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

നി​​​ല​​​വി​​​ലെ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡ് ന​​​വം​​​ബ​​​ർ പ​​​ത്തി​​​നു വി​​​ര​​​മി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ അ​​ന്പ​​ത്തി​​യൊ​​ന്നാ​​മ​​ത്തെ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​കു​​​ന്ന സ​​​ഞ്ജീ​​​വ് ഖ​​​ന്ന 2025 മേ​​​യ് 13നു ​​​വി​​​ര​​​മി​​​ക്കും.