ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​രി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ൽ വീ​​​ണ്ടും വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​ര​​​​​വും വെ​​​​​ടി​​​​​ക്കോ​​​​​പ്പു​​​​​ക​​​​​ളും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റ്, തൗ​​​​​ബ​​​​​ൽ, ച​​​​​ന്ദേ​​​​​ൽ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ സു​​​​​ര​​​​​ക്ഷാ സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണ് ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.


ഗ്ര​​​​​നേ​​​​​ഡു​​​​​ക​​​​​ൾ, തോ​​​​​ക്കു​​​​​ക​​​​​ൾ, വ​​​​​യ​​​​​ർ​​​​​ലെ​​​​​സ് സെ​​​​​റ്റ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​തി​​​​​ൽ ഉ​​​​​ൾ​​​​പ്പെ​​​​​ടു​​​​​ന്നു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഒ​​​​​രാ​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.