മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 48 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ നാ​​നാ പ​​ഠോ​​ളെ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി പൃ​​ഥ്വി​​രാ​​ജ് ച​​വാ​​ൻ, ബാ​​ലാ​​സാ​​ഹെ​​ബ് തോ​​റാ​​ട്ട്, നി​​തി​​ൻ റൗ​​ത് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ പ​​ട്ടി​​ക​​യി​​ലു​​ണ്ട്.

ക​​രാ​​ഡ് സൗ​​ത്തി​​ലാ​​ണ് ച​​വാ​​ൻ മ​​ത്സ​​രി​​ക്കു​​ക. തോ​​റാ​​ട്ട് സം​​ഗാം​​നേ​​റി​​ലും പ​​ഠോ​​ളെ സാ​​കോ​​ലി​​യി​​ലും ജ​​ന​​വി​​ധി തേ​​ടും.