പൂ​​​ന: ലേ​​​ബ​​​ർ ക്യാ​​​ന്പി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ജ​​​ല​​​സം​​​ഭ​​​ര​​​ണി ത​​​ക​​​ർ​​​ന്ന് അ​​​ഞ്ചു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. പിം​​​പ്രി ചി​​​ഞ്ച്‌​​​വാ​​​ദ് ടൗ​​​ൺ​​​ഷി​​​പ്പി​​​നു കീ​​​ഴി​​​ലെ ഭോ​​​സാ​​​രി​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ടാ​​​ങ്കി​​​നു കീ​​​ഴെ നി​​​ന്നു കു​​​ളി​​​ച്ച​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​ പെ​​​ട്ട​​​ത്. ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യി​​​ലെ മ​​​ർ​​​ദം​​​മൂ​​​ല​​​മാ​​​ണു ടാ​​​ങ്ക് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.