മം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ കി​​​ഷോ​​​ർ​​​കു​​​മാ​​​ർ പു​​​ട്ടൂ​​​രി​​​നു വി​​​ജ​​​യം. ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് കി​​​ഷോ​​​ർ​​​ കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ച​​​ത്.


മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് കോ​​​ട്ട ശ്രീ​​​നി​​​വാ​​​സ പൂ​​​ജാ​​​രി രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പൂ​​​ജാ​​​രി മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു.