അ​​​​യോ​​​​ധ്യ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ അ​​​​യോ​​ധ്യ​​​​യി​​​​ൽ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നെ വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. മു​​​​തി​​​​ർ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ സു​​​​ർ​​​​ജീ​​​​ത് സിം​​​​ഗി​​​​നെ​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​ മൃ​​​​ത​​​​ദേ​​​​ഹമെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ഷൈ​​​​ലേ​​​​ന്ദ്ര സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.