ന്യൂ​ഡ​ൽ​ഹി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

അ​ഭി​ഭാ​ഷ​ക​ൻ അ​ജീ​ഷ് ക​ള​ത്തി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം കേ​ര​ള സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തിവ​ച്ചെ​ന്നും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും.


റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സി​നി​മ​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നോ​ടു നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.