മും​​​ബൈ: ശി​​​വ​​​സേ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ മ​​​ക​​​ൻ ആ​​​ദി​​​ത്യ താ​​​ക്ക​​​റെ​​​യ്ക്കെ​​​തി​​​രേ രാ​​​ജ്യ​​​സ​​​ഭാം​​​ഗം മി​​​ലി​​​ന്ദ് ദേ​​​വ്‌​​​റയെ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷം മ​​​ത്സ​​​രി​​​പ്പി​​​ക്കും.

അ​​​ടു​​​ത്ത ദി​​​വ​​​സം​​​ത​​​ന്നെ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യേ​​​ക്കും. വ​​​ർ​​​ളി​​​യാ​​​ണ് ആ​​​ദി​​​ത്യ​​​യു​​​ടെ മ​​​ണ്ഡ​​​ലം. മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം മി​​​ലി​​​ന്ദ് സൂ​​​ചി​​​പ്പി​​​ച്ചു. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യ മി​​​ലി​​​ന്ദ് ദേ​​​വ്‌​​​ര ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ശി​​​വ​​​സേ​​​ന​​​യി​​​ൽ (എ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ) ചേ​​​ർ​​​ന്ന​​​ത്.


വ​​​ർ​​​ളി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മും​​​ബൈ സൗ​​​ത്ത് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് മി​​​ലി​​​ന്ദ് ര​​​ണ്ടു ത​​​വ​​​ണ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.